All posts tagged "Unni Mukundan"
Malayalam
നീ എന്തായാലും കാണണമെന്ന് പറഞ്ഞ് മോഹന്‍ ലാല്‍ നിര്‍ദ്ദേശിച്ച ചിത്രത്തെ കുറിച്ച് ഉണ്ണി മുകുന്ദന്; കണ്ടു കഴിഞ്ഞപ്പോള്‍ തന്റെയും പ്രിയപ്പെട്ട ചിത്രമായി
By Vijayasree VijayasreeJune 21, 2021നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടനായി മാറിയ താരമാണ് ഉണ്ണി മുകുന്ദന്. ഇപ്പോഴിതാ ഒരു യൂട്യൂബ് ചാനലിനു നല്കിയ അഭിമുഖത്തില്‍ തന്നോട്...
Social Media
സത്യസന്ധമായി പറഞ്ഞാൽ ഇതാണ് എനിക്കു കിട്ടിയ മനോഹരമായ ഒന്നെന്ന് ഉണ്ണി മുകന്ദൻ ; ആരാണ് ആ പെൺകുട്ടി, ചങ്ക് തകർക്കല്ലേ ഉണ്ണിയേട്ടാ..ചോദ്യങ്ങൾ കൊണ്ട് മൂടി ആരാധികമാർ
By Noora T Noora TJune 16, 2021മലയാളസിനിമയിലെ യുവനടന്മാരെല്ലാം സ്നേഹത്തോടെ മസിലളിയാ എന്നു വിളിക്കുന്ന, യുവതാരങ്ങളിൽ ഏറെ ശ്രദ്ധേയനായ താരമാണ് ഉണ്ണി മുകുന്ദൻ. ശരീരസൗന്ദര്യം കാത്തുസൂക്ഷിക്കുന്നതിലും ഫിറ്റ്നസ് നിലനിർത്തുന്നതിലും...
Malayalam
കോവിഡ് പ്രതിസന്ധി; സഹായമായി 50,000 രൂപയുടെ ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്ത് ഉണ്ണി മുകുന്ദന്
By Vijayasree VijayasreeMay 31, 2021കൊവിഡ് പ്രതിസന്ധിയിലകപ്പെട്ടവര്‍ക്ക് സഹായ ഹസ്തവുമായി നടന് ഉണ്ണി മുകുന്ദന്. 50,000 രൂപയുടെ ഭക്ഷ്യ കിറ്റുകളാണ് താരം വിതരണം ചെയ്തത്. സോഷ്യല്‍ മീഡിയയിലൂടെ...
Malayalam
ജിമ്മില്‍ പോകുന്നതും ശരീരം പരിപാലിക്കുന്നതും അപരാധമായി കാണുന്നവര്‍ ഇന്‍ഡസ്ട്രിയിലുണ്ട്, ആളുകള്‍ക്കിടയില്‍ ഒരു തെറ്റിദ്ധാരണയുണ്ടെന്ന് ഉണ്ണി മുകുന്ദന്
By Vijayasree VijayasreeMay 22, 2021വളരെ ചുരുങ്ങിയ ചിത്രങ്ങളിലൂടെ തന്നെ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടനാണ് ഉണ്ണി മുകുന്ദന്. ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാന്‍ കഴിഞ്ഞ താരത്തിന്...
Malayalam
‘ഇത് ഉണ്ണി മുകുന്ദനാണെന്ന് പറഞ്ഞിട്ട് ആരും വിശ്വസിക്കുന്നില്ല’; സങ്കടം പറഞ്ഞ ആരാധകന് മറുപടിയുമായി ഉണ്ണി
By Vijayasree VijayasreeMay 21, 2021മലയാള യുവതാരങ്ങളില്‍ മുന്നില്‍ നില്കക്ുന്ന താരമാണ് ഉണ്ണി മുകുന്ദന്. ഉണ്ണിക്കൊപ്പം എടുത്ത ചിത്രം ബ്ലര്‍ ആയി പോയതിനാല്‍ ആരും വിശ്വസിക്കുന്നില്ല എന്ന്...
Malayalam
മലയാള സിനിമ വേണ്ട വിധത്തില്‍ തന്നെ ഉപയോഗിച്ചിട്ടില്ലെന്ന് പ്രേക്ഷകര്‍ക്ക് തോന്നിയാല്‍ അത് തനിക്കുള്ള കോംപ്ലിമെന്റാണ്; റൊമാന്റിക് സങ്കല്‍പ്പങ്ങളെ കുറിച്ച് പറഞ്ഞ് ഉണ്ണി മുകുന്ദന്
By Vijayasree VijayasreeMay 18, 2021മലയാള സിനിമ വേണ്ട വിധത്തില്‍ തന്നെ ഉപയോഗിച്ചില്ലെന്ന തോന്നല്‍ ഇല്ലെന്നും പ്രേക്ഷകര്‍ക്ക് അങ്ങനെ തോന്നിയെങ്കില്‍ അത് തനിക്കുള്ള കോംപ്ലിമെന്റാണെന്നും നടന് ഉണ്ണി...
Malayalam
ഓട്ടോ വിളിച്ചാണ് ഞാന്‍ പരിപാടിക്കെത്തിയത്, ഒരു താരം പോലും അല്ലാതിരുന്ന എന്നോടുള്ള ആ നടൻ കാണിച്ച പെരുമാറ്റം മറക്കാനാവില്ല: ഉണ്ണി മുകുന്ദന്
By Safana SafuMay 4, 2021മലയാളത്തിലേക്ക് യുവ നായകനായി കടന്നുവന്ന ഉണ്ണിമുകുന്ദൻ വളരെ പെട്ടന്ന് തന്നെ ആരാധക മനസ്സിൽ ഇടം നേടി. ലോക്ക് ഡൌൺ സമയങ്ങളിലൊക്കെ വിശേഷങ്ങൾ...
Malayalam
പിണറായി വിജയനും അദ്ദേഹം നയിച്ച ഇടതുപക്ഷത്തിനും എല്ലാ വിജയികള്‍ക്കും ആശംസകളുമായി ഉണ്ണി മുകുന്ദന്
By Vijayasree VijayasreeMay 2, 2021നിയമസഭ തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ കേരള രാഷ്ട്രീയ ചരിത്രം തിരുത്തി കുറിച്ചിരിക്കുകയാണ് ഇടതുപക്ഷം. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിജയത്തില്‍ ആസംസകള്‍ അറിയിച്ച് നിരവധി...
Social Media
ഉണ്ണിയോട് സ്വാതന്ത്ര്യം ഉള്ളതു കൊണ്ടാണ് കമന്റ് ചെയ്തത്, സ്ക്രീൻഷോട്ട് പ്രചാരണം നടത്തുന്നവരുടെ ഉദ്ദേശ്യം വേറെയാണ്; വിശദീകരണവുമായി സന്തോഷ് കീഴാറ്റൂർ
By Noora T Noora TApril 30, 2021നടൻ ഉണ്ണി മുകുന്ദന്റെ ഫെയ്സ് ബുക്ക് പോസ്റ്റിന് സന്തോഷ് കീഴാറ്റൂർ എഴുതിയ കമന്റും അതിന് നടൻ നൽകിയ മറുപടിയും കഴിഞ്ഞ ദിവസം...
Social Media
ഹനുമാന് സ്വാമി കൊറോണയില്‍ നിന്നും നാടിനെ രക്ഷിക്കുമോയെന്ന് സന്തോഷ് കീഴാറ്റൂര്‍; ഇതേ പോലുളള കമന്റ് ഇട്ട് സ്വന്തം വില കളയരുതെന്ന് ഉണ്ണി മുകുന്ദൻ
By Noora T Noora TApril 29, 2021നടന് ഉണ്ണി മുകുന്ദന് ഹനുമാന് ജയന്തി ആശംസകള്‍ നേര്‍ന്ന് പങ്കുവെച്ച പോസ്റ്റിന് വിവാദ കമന്റുമായി നടന് സന്തോഷ് കീഴാറ്റൂര്‍. സന്തോഷ് കീഴാറ്റൂരിന്...
Social Media
മേപ്പടിയാൻ ചിത്രത്തിനായി നടൻ 20 കിലോയിലധികം ശരീരം ഭാരം വർദ്ധിപ്പിച്ചു; മൂന്നു മാസത്തിനുള്ളിൽ 16 കിലോ കുറച്ച് ഉണ്ണി മുകുന്ദൻ
By Noora T Noora TApril 23, 2021മേപ്പടിയാൻ എന്ന തന്റെ ചിത്രത്തിനായി നടൻ ഉണ്ണി മുകുന്ദൻ 20 കിലോയിലധികം ശരീരം ഭാരം വർദ്ധിപ്പിച്ചത് വാർത്തകളിൽ ഇടം നേടിയിരുന്നു. ഇപ്പോൾ...
Malayalam
നല്ല ഭക്ഷണം ഒരുക്കിയതിന് മെസ്സ് ടീമിന് നന്ദി പറഞ്ഞ് നടന് ഉണ്ണി മുകുന്ദന്
By Vijayasree VijayasreeApril 21, 2021കോവിഡ് പ്രതിസന്ധി നിലനില്‍ക്കുന്ന സമയത്തും മേപ്പടിയാന് ചിത്രീകരണവേളയില്‍ നല്ല ഭക്ഷണം ഒരുക്കിയതിന് ചിത്രത്തിന്റെ മെസ്സ് ടീമിന് നന്ദി പറഞ്ഞ് നടന് ഉണ്ണി...
Latest News
- എന്റെ മായക്കുട്ടി തുടക്കം കുറിക്കുന്നുവെന്ന് മോഹൻലാൽ, എല്ലാ പ്രാർത്ഥനകളും. ഒരു മികച്ച ‘തുടക്കം’ നേരുന്നു എന്ന് ആന്റണി പെരുമ്പാവൂരും; വിസ്മയയ്ക്ക് ആശംസാ പ്രവാഹം July 2, 2025
- വമ്പൻ സർപ്രൈസ്; മോഹൻലാലിന്റെ മകൾ വിസ്മയയും സിനിമയിലേക്ക്; സംവിധാനം ജൂഡ് ആന്തണി July 1, 2025
- അയാളുടെ കടന്നുവരവ്; അപർണയ്ക്ക് ചുട്ടമറുപടി; മറച്ചുവെച്ച രഹസ്യം പുറത്ത്!! July 1, 2025
- രേവതിയുടെ മുന്നിൽ നാണംകെട്ട് ശ്രുതി; തെളിവ് സഹിതം പിടിക്കപ്പെട്ടു; സച്ചിയുടെ നീക്കത്തിൽ വമ്പൻ ട്വിസ്റ്റ്!! July 1, 2025
- പിന്നോട്ടില്ല ; ആ സ്വപനം യാഥാർഥ്യമാകുന്നു; വമ്പൻ പ്രഖ്യാപനം ഉടൻ; ദിലീപ് ആ പുതിയ തുടക്കത്തിലേക്ക് July 1, 2025
- എനിക്ക് തമിഴ്നാട് മുഖ്യമന്ത്രിയാവണം, ഒരു 10 വർഷം കഴിഞ്ഞ് നിങ്ങൾ നോക്കൂ..; വൈറലായി തൃഷയുടെ അഭിമുഖം July 1, 2025
- മമ്മൂട്ടിയുടെ ജീവചരിത്രം പാഠപുസ്തകങ്ങളിൽ… July 1, 2025
- ബാലചന്ദ്രമേനോനെ അപകീർത്തിപ്പെടുത്തി; നടി മിനു മുനീർ അറസ്റ്റിൽ July 1, 2025
- ഇന്ന് നോക്കുമ്പോൾ ചോക്ലേറ്റിലെ ചില തമാശകൾ ശരിയായിരുന്നില്ലെന്ന് തോന്നിയേക്കാം; സംവൃത സുനിൽ July 1, 2025
- അദ്ദേഹത്തിന്റെ കൂടെ എങ്ങനെയാണ് സഹോദരിയായി അഭിനയിക്കുക, പെയറായിട്ട് തന്നെ അഭിനയിക്കണം; തന്റെ ആഗ്രഹം വെളിപ്പെടുത്തി കീർത്തി സുരേഷ് July 1, 2025