All posts tagged "serial"
serial
ഗൗതമിന്റെ തീരുമാനത്തിൽ നടുങ്ങി ഇന്ദീവരം; നന്ദയെ അപമാനിച്ചവർക്ക് എട്ടിന്റെപണി കിട്ടി; വമ്പൻ ട്വിസ്റ്റ്!!
By Athira AMarch 18, 2025നന്ദുവിന്റെ ചികിത്സക്ക് വേണ്ടി നന്ദ എത്തിയെന്നുള്ള വിവരം മോഹിനി അരുന്ധതിയോട് പറഞ്ഞിരുന്നു. അത് കേട്ടപാടെ തന്നെ കലിതുള്ളിയ അരുദ്ധതി നന്ദയെ തകർക്കാൻ...
serial
ശ്രുതിയെ പിരിയാനാകാതെ അശ്വിൻ ചെയ്തത്; കലിതുള്ളി ശ്യാം; അവസാനം അത് സംഭവിച്ചു!!
By Athira AMarch 18, 2025അശ്വിന്റെ കയ്യിൽ നിന്നും എങ്ങനെയെങ്കിലും കബോർഡിന്റെ താക്കോൽ കണ്ടുപിടിക്കാനായിട്ടാണ് ശ്യാം ശ്രമിക്കുന്നത്. പക്ഷെ ഇതിനിടയിൽ ശ്രുതിയും അശ്വിനും തമ്മിൽ വഴക്കുണ്ടായി. ശ്രുതിയെ...
serial
ആശുപത്രിയിൽ വെച്ച് നന്ദുവിന് അത് സംഭവിച്ചു; ഒടുവിൽ നന്ദയോട് ആ സത്യം വെളിപ്പെടുത്തി ഗൗതം!!
By Athira AMarch 17, 2025പിങ്കി പറഞ്ഞതനുസരിച്ച് നന്ദ നന്ദുവിന്റെ ചികിത്സക്കായി ആശുപത്രിയിൽ എത്തി. പക്ഷെ നന്ദയെ അവിടന്ന് ആട്ടിപ്പായിക്കാനായിട്ടാണ് ഗൗതം ശ്രമിച്ചത്. പിങ്കിയും ആവർത്തിച്ച് പറഞ്ഞു...
serial
തെളിവുകൾ സഹിതം അജയ്യെ പൂട്ടി ആ രഹസ്യം പുറത്തുവിട്ട് നിരഞ്ജന; അഭിയുടെ നീക്കത്തിൽ തകർന്ന് തമ്പി!!
By Athira AMarch 17, 2025സൂര്യയുടെ മരണം അഭിയേയും ജാനകിയെയുമടക്കം എല്ലാവരെയും വല്ലാതെ തളർത്തി. ഒരുപാട് ആഗ്രഹങ്ങൾ ബാക്കി വെച്ചാണ് സൂര്യ വിടവാങ്ങിയത്. എന്നാൽ സൂര്യയുടെ മരണത്തിൽ...
Malayalam
സ്വരം നന്നാകുമ്പോൾ പാട്ട് നിർത്തുന്നതാണ് നല്ലത്; ഇപ്പോൾ തന്നെ വല്ലാത്ത ഒരു അവസ്ഥയിലേക്ക് എത്തി; ഉപ്പും മുളകും സീരിയലിനെ വിമർശിച്ച് സോഷ്യൽ മീഡിയ!!
By Athira AMarch 15, 2025വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ മലയാളി പ്രേക്ഷകര് ഇരു കയ്യുംനീട്ടി സ്വീകരിച്ച പരമ്പരയായിരുന്നു ഉപ്പും മുളകും. സ്വതസിദ്ധമായ അഭിനയ ശൈലികൊണ്ടും...
serial
അനാമികയെ ഞെട്ടിച്ച് ദേവയാനിയുടെ കടുത്ത തീരുമാനം; കണ്ണ് നിറഞ്ഞ് നയന; അവസാനം അത് സംഭവിച്ചു!!
By Athira AMarch 15, 2025നയനയ്ക്ക് ഒരു അവാർഡ് കൊടുക്കാൻ തീരുമാനിച്ച കാര്യം അനന്തപുരിയിലുള്ള എല്ലാവരും അറിഞ്ഞു. പക്ഷെ ഇതിന്റെ പിന്നിൽ അമ്മയാണെന്നുള്ള സത്യം നയനയ്ക്ക് അറിയാം....
serial story review
സത്യങ്ങൾ തിരിച്ചറിഞ്ഞ് പൂർണിമ; സ്വാതിയുടെ നടുക്കുന്ന നീക്കത്തിൽ പണി കിട്ടിയത് ഋതുവിന്!!
By Athira AMarch 15, 2025അച്ചുവിന്റെ വിവാഹത്തിൽ നടന്ന കാര്യങ്ങളും, സേതുവിൻറെ ഭാഗത്ത് തെറ്റൊന്നും ഇല്ലെന്നും തുടങ്ങി എല്ലാ സത്യങ്ങൾ പല്ലവി പൂർണിമയോട് പറഞ്ഞു. തന്റെ മകനെ...
serial
രേവതിയെ അപമാനിച്ച ചന്ദ്രമതിയെ റൂമിൽ നിന്നും അടിച്ചുപുറത്താക്കി മരുമക്കൾ; സച്ചി കൊടുത്ത മുട്ടൻപണി!!
By Athira AMarch 15, 2025പൊങ്കൽ ആഘോഷങ്ങളൊക്കെ കഴിഞ്ഞ് തിരികെ ചന്ദ്രോദയത്തിൽ എത്തിയതിന് പിന്നാലെ തന്നെ ചന്ദ്രമതി തന്റെ ഭരണം തുടങ്ങി. രേവതിയെ കുറ്റം പറയാനും അപമാനിക്കാനും...
serial
കാത്തിരിപ്പ് അവസാനിച്ചു; സേതുവിനെ ചേർത്തുപിടിച്ച് പൂർണിമ; ഋതുവിന് സ്വാതിയുടെ താക്കീത്!!
By Athira AMarch 14, 2025സേതുവിന്റെ നന്മ എന്താണെന്ന് സ്വാതി തിരിച്ചറിഞ്ഞു. തന്റെ സ്വന്തം ഏട്ടനായി സേതുവിനെ അംഗീകരിച്ചു. പക്ഷെ ഇപ്പോഴും മാറാൻ തയ്യാറാകാതെ നിൽക്കുന്നത് റിതു...
serial
സച്ചിയുടെ ജീവിതം തകർത്ത ചതിയന്റെ തനിനിറം ചന്ദ്രയ്ക്ക് മുന്നിൽ വെളിപ്പെടുന്നു; ഞെട്ടിക്കുന്ന സത്യങ്ങൾ പുറത്ത്!!
By Athira AMarch 14, 2025ഇന്ന് വളരെ ഇമോഷണലായ ഹാർട്ട്ടച്ചിങ് എപ്പിസോഡ് ആയിരുന്നു. സച്ചി എത്രത്തോളം തന്റെ അമ്മയെ സ്നേഹിക്കുന്നു എന്ന് ഇന്നത്തെ എപ്പിസോഡ് കൊണ്ട് തന്നെ...
serial
ജാനകിയ്ക്ക് മുന്നിൽ അനാമികയുടെ മുഖംമൂടി വലിച്ചുകീറി ദേവയാനി; പ്രതീക്ഷിക്കാത്ത കിടിലൻ ട്വിസ്റ്റ്!!
By Athira AMarch 14, 2025നയനയെ സന്തോഷിപ്പിക്കാൻ എന്ത് ചെയ്യാനും തയ്യാറായാണ് ദേവയാനി നിൽക്കുന്നത്. എന്നാൽ അപ്പോഴും നന്ദുവിനെ കള്ളക്കേസിൽ കുടുക്കിയാതാണെന്ന് ദേവയാനി വിശ്വസിക്കുന്നുണ്ട്. അത് തെളിയിക്കുന്ന...
serial
നന്ദയെ അപമാനിച്ച ഗൗതമിന് പിങ്കിയുടെ തിരിച്ചടി; എല്ലാ സത്യവും പുറത്ത്!!
By Athira AMarch 14, 2025നന്ദുവിനെ സുഖപ്പെടുത്തണമെങ്കിൽ നന്ദ വരണമെന്ന് മനസിലാക്കിയ പിങ്കി നന്ദയുടെ അടുത്തേയ്ക്ക് എത്തി. തന്റെ മകനെ രക്ഷിക്കണമെന്ന് യാചിക്കാൻ. പക്ഷെ അവിടെയും മകൻ...
Latest News
- അപകടം നടക്കുന്നതിന് മണിക്കൂറുകൾക്ക് മുന്നേ അല്ലേൽ ഒരു പക്ഷെ അവസാനമായി ഫോണിൽ സംസാരിച്ചത് എന്നോടാവാം; വേദനയോടെ അഭിലാഷ് പിള്ള June 7, 2025
- 8581 കോടി രൂപയുടെ സിനിമ വരുന്നു!; ആകാംക്ഷയിൽ സിനിമാ പ്രേമികൾ June 7, 2025
- കൂടുതൽ വിളഞ്ഞാൽ തല്ലിക്കൊന്ന് കാട്ടിൽക്കളയും, കൊല്ലും, തല്ലിക്കൊന്ന് ജയിലിൽ പോകും; സാന്ദ്ര തോമസിനെതിരെ വധഭീഷണി മുഴക്കി പ്രൊഡക്ഷൻ കൺട്രോളർ റെനി ജോസഫ് June 7, 2025
- നടൻ അഖിൽ അക്കിനേനി വിവാഹിതനായി June 7, 2025
- സംവിധായകൻ കിളിമാനൂർ കബീർ റാവുത്തർ അന്തരിച്ചു June 7, 2025
- ചത്ത പച്ച റിംഗ് ഓഫ് റൗഡീസിൽ ശങ്കർ – ഇഹ്സാൻ – ലോയ് ടീം ആദ്യമായി മലയാളത്തിൽ; ജൂൺ പത്തിന് ചിത്രീകരണം ആരംഭിക്കുന്നു June 7, 2025
- ഇതേ സ്ഥലത്തായിരുന്നു ചായമുഖി നാടകം കഴിഞ്ഞു ബാംഗ്ലൂരിൽനിന്ന് വരുമ്പോൾ ഞങ്ങളുടെ ബസ്സും അപകടത്തിൽ പെട്ടത്. അന്ന് ഒരാൾ സംഭവസ്ഥലത്തു മരിച്ചു; സ്നേഹ ശ്രീകുമാർ June 7, 2025
- ദിലീപിനോട് ബൈജുവിന് വൈരാഗ്യം ഉണ്ട്. അതിന് കാരണം ഇത്; തുറന്ന് പറഞ്ഞ് സജി നന്ത്യാട്ട് June 7, 2025
- എന്നെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചിരുന്നു. കുടുംബത്ത് മന്ത്രി ഉണ്ടായിരുന്നത് കൊണ്ട് രക്ഷപ്പെട്ടു. അല്ലെങ്കിൽ തന്നെ പെടുത്തിയേനെ; സജി നന്ത്യാട്ട് June 7, 2025
- പലപ്പോഴും പലരും ഇട്ട വസ്ത്രമൊക്കെയാണ് ഞാനും ഇടുന്നത്. അതിൽ എനിക്കൊരു നാണക്കേടുമില്ല, അക്കൗണ്ടിൽ ആകെയുള്ളത് 951 രൂപ; രേണു സുധി June 7, 2025