All posts tagged "roshna"
Malayalam
രാത്രി ഭയങ്കരമായി വാതിലിൽ മുട്ടും, വാഷ് റൂമിലാണെന്ന് പറഞ്ഞാലും അതിനെന്താ തുറക്ക് എന്ന് പറയും; തനിക്ക് നേരിട്ട ദുരനുഭവത്തെ കുറിച്ച് റോഷ്ന ആൻ റോയ്
By Vijayasree VijayasreeAugust 25, 2024ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ സിനിമയിൽ നിന്ന് തങ്ങൾക്ക് നേരിട്ട ദുരനുഭവങ്ങൾ പങ്കുവെച്ച് നിരവധി പേരാണ് രംഗത്തെത്തിയിരുന്നത്. ഇപ്പോഴിതാ ഇവർക്ക് പിന്നാലെ...
Malayalam
ഇതൊക്കെ കേട്ട് മിണ്ടാതിരിക്കാൻ എന്റെ നട്ടെല്ല് റബ്ബർ അല്ല, ‘നടി റോഷ്ന ആൻറോയിയുടെ പരാതിയിൽ സൂരജ് പാലാക്കാരൻ അറസ്റ്റിൽ’ എന്ന് തന്നെ പറയണം; പ്രതികരണവുമായി നടി
By Vijayasree VijayasreeAugust 10, 2024കഴിഞ്ഞ ദിവസമായിരുന്നു യൂട്യൂബ് ചാനലിലൂടെ തന്നെ അധിക്ഷേപിച്ചുവെന്ന നടിയുടെ പരാതിയിൽ വ്ലോഗർ സൂരജ് പാലാക്കാരനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇപ്പോഴിതാ ഈ വിഷയത്തിൽ...
Social Media
യദു ഒക്കെ എത്ര ഭേദം, അത്ര അറപ്പുളവാക്കുന്ന വാക്കുകള്‍ പ്രയോഗിക്കുന്ന ഇവര്‍ക്ക് ആര് ശിക്ഷ നല്‍കും? മനഃസമാധാനം നഷ്ടപ്പെട്ട മലയാളികളോട് ആണ് സമ്മര്‍ദങ്ങള്‍ സഹിക്കാനാവുന്നില്ല എങ്കില്‍ വൈദ്യസഹായം തേടുന്നത് നല്ലതായിരിക്കും; റോഷ്ന ആന്‍ റോയ്
By Vijayasree VijayasreeMay 21, 2024മേയര്‍ ആര്യ രാജേന്ദ്രനുമായി ബന്ധപ്പെട്ട വിവാദത്തില്‍ കെഎസ്ആര്‍ടിസി െ്രെഡവര്‍ യദുവിനെതിരെ രംഗത്തെത്തിയ നടിയാണ് റോഷ്ന ആന്‍ റോയ്. മലപ്പുറത്ത് നിന്നും എറണാകുളത്തേക്കുള്ള...
Malayalam
‘ഞാന്‍ മാത്രമല്ല’, നടി റോഷ്നയുടെ വെളിപ്പെടുത്തലിന് പിന്നാലെ പ്രതികരണവുമായി മേയര്‍
By Vijayasree VijayasreeMay 4, 2024കെഎസ്ആര്‍ടിസി ബസ് െ്രെഡവര്‍ യദുവിനെതിരെ നടി റോഷ്ന ആന്‍ റോയ് നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെ പ്രതികണവുമായി തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്....
Malayalam
ഒരു ദിവസം മുഴുവന്‍ ടോവിനോയ്ക്കൊപ്പം! നടിയുടെ പറച്ചില് കേട്ട് അമ്പരന്ന് സോഷ്യല്‍ മീഡിയ
By Noora T Noora TJanuary 9, 2021ഒമര്‍ലുലു സംവിധാനം ചെയ്ത അഡാര്‍ ലൗവിലൂടെ എത്തി മലയാളികളുടെ ഇഷ്ട നടിയായി മാറിയ താരമാണ് റോഷ്ന ആന്‍ റോയ്. ഈ അടുത്ത...
Social Media
അവൻ നൽകുന്ന പ്രണയം മറ്റാര്‍ക്കും അനുഭവിക്കാനാവില്ല.. ലവ് യൂ പ്രിയനേ; പ്രിയതമനൊപ്പം റോഷ്ന
By Noora T Noora TJanuary 4, 2021നീണ്ട കാലത്തെ പ്രണയത്തിനൊടുവിൽ നടന് കിച്ചു ടെല്ലസും നടി റോഷ്ന ആന്ന റോയും കഴിഞ്ഞ നവംബറിലാണ് വിവാഹിതരായത്. മൂന്ന് വര്‍ഷത്തോളം നീണ്ട...
Malayalam
പ്രണയസാഫല്യം, കിച്ചുവും റോഷ്നയും വിവാഹിതരായി
By Noora T Noora TNovember 30, 2020നടി റോഷ്ന ആന്‍ റോയും നടനും തിരക്കഥാകൃത്തുമായ കിച്ചു ടെല്ലസും വിവാഹിതരായി. ആലുവ സെന്റ് ആന്‍സ് പള്ളിയില്‍ വച്ചായിരുന്നു വിവാഹം. കൊവിഡ്...
Latest News
- ദിലീപിന്റേത് ചിന്തിക്കാൻ പോലും പറ്റാത്ത അവസ്ഥയിലെന്ന് നാദിർഷ തലനാരിഴക്ക് രക്ഷപ്പെട്ടു… പൊട്ടിക്കരഞ്ഞ് കുടുംബം… May 10, 2025
- ഇന്ദ്രൻ കുടുങ്ങി; പല്ലവിയുടെ ആ തെളിവ് കേസിൽ പുത്തൻ വഴിത്തിരിവ്!! May 10, 2025
- കല്യാണത്തിനുശേഷം ശാലിനിയെ അഭിനയിക്കാൻ വിടില്ലെന്ന് അജിത്ത് നേരിട്ട് എന്നോട് വിളിച്ച് പറഞ്ഞു; കമൽ May 10, 2025
- മൈക്ക് കിട്ടിയപ്പോൾ ലിസ്റ്റിൻ എന്തൊക്കെയോ വിളിച്ചങ്ങ് കൂവി, അന്ന് എടുത്തത് ഒരു അഴവഴമ്പൻ നിലപാട്; ശാന്തിവിള ദിനേശ് May 9, 2025
- തന്നേയും മക്കളേയും വീട്ടിൽ നിന്നും ഒഴിപ്പിക്കാനുള്ള ശ്രമം രവി നടത്തുന്നു, വിവാഹമോചിതരായിട്ടില്ല അതിനാൽ മുൻ ഭാര്യയെന്ന് വിശേഷിപ്പിക്കരുത്; രവി മോഹന്റെ ഭാര്യ ആരതി May 9, 2025
- ഇതൊരു കറ കളഞ്ഞ പക്കാ ഫാമിലി എന്റർടെയിൻമെന്റ് ആണ്, ദിലീപ് തങ്ങളെ പൂർണമായി വിശ്വസിച്ച് ഏൽപ്പിച്ച സിനിമയാണ്; ലിസ്റ്റിൻ സ്റ്റീഫൻ May 9, 2025
- സ്വന്തമായൊരു യൂട്യൂബ് ചാനൽ തുടങ്ങി രേണു, ഈയൊരു അവസരത്തിൽ ഒത്തിരിപേരോട് നന്ദി പറയാനുണ്ടെന്നും താരം May 9, 2025
- ദിലീപേട്ടന്റെ പേര് പറയുമ്പോൾ തന്നെ ഹേറ്റ് തുടങ്ങിയിരുന്നു. പാട്ട് ഇറക്കിയപ്പോൾ അതിലെ നെഗറ്റീവ് കണ്ടുപിടിച്ച് പങ്കുവെക്കുക ഇതൊക്കെയായിരുന്നു കണ്ടത്; പ്രിൻസ് ആൻഡ് ഫാമിലി സംവിധായകൻ May 9, 2025
- ഒരിക്കലും അത് വിചാരിച്ചില്ല, പക്ഷേ പേര് പറയാൻ പറ്റില്ല, അവരും കാശിന് വേണ്ടിയായിരുന്നു. എന്റെ വാക്കുകൾ ശരിയായി, എന്റെ വാക്കുകൾ വളരെ വ്യക്തമായിട്ട് ശരിയായിരുന്നു; രംഗത്തെത്തി ബാല May 9, 2025
- അങ്ങനെയൊരു സാഹചര്യത്തിൽ ആ വേദിയിൽ വന്ന് നിങ്ങളുടെ മുന്നിൽ വന്ന് പാട്ട് പാടാൻ മാനസികമായി ബുദ്ധിമുട്ടുണ്ട്; പരിപാടി റദ്ദാക്കി വേടൻ May 9, 2025