All posts tagged "news"
Malayalam
ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാര്‍ എന്‍ട്രിയായി 2018
By Vijayasree VijayasreeSeptember 27, 20232018 എന്ന വര്‍ഷം മലയാളികള്‍ മറക്കാനിടയില്ല. പ്രളയത്തിന്റെ നീറുന്ന ഓര്‍മ്മയാണ് 2018. കേരളം കണ്ട ഏറ്റവും വലിയ പ്രളയങ്ങളിലൊന്നായിരുന്നു അത്. അന്നത്തെ...
News
ലിയോയുടെ ഓഡിയോ ലോഞ്ച് ഉപേക്ഷിച്ചു; പിന്നില്‍ ഉദയനിധി സ്റ്റാലിന് എന്ന് ആരാധകര്‍
By Vijayasree VijayasreeSeptember 27, 2023ഓരോ വിജയ് ആരാധകരുടെയും ഏറ്റവും പ്രിയപ്പെട്ട നിമിഷങ്ങളിലൊന്നാണ് പുതിയ വിജയ് ചിത്രത്തിന്റെ റിലീസിന് മുന്‍പ് നടത്തിവരാറുള്ള ഓഡിയോ ലോഞ്ച്. വിജയ് തന്റെ...
Malayalam
12 ലക്ഷം രൂപ കടം; കിടപ്പാടം പോലും നഷ്ടപ്പെടുന്ന അവസ്ഥയില്‍ രവീന്ദ്രന് മാഷിന്റെ ഭാര്യ
By Vijayasree VijayasreeSeptember 27, 2023ഒരുപിടി മനോഹര ഗാനങ്ങള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച സംഗീത സംവിധായകനാണ് രവീന്ദ്രന്. ഇപ്പോഴിതാ ഭാര്യ ശോഭയുടെ അവസ്ഥയാണ് പുറത്ത് വരുന്നത്. കിടപ്പാടം...
Malayalam
സിനിമയുടെ ടീമിന് വേണ്ടി ചന്ദ്രനില്‍ എട്ടേക്കര്‍ സ്ഥലം വാങ്ങി പുതുമുഖ താരം; സ്ഥലം വാങ്ങിയതിന്റെ രേഖകള്‍ പങ്കുവെച്ച് നടന്
By Vijayasree VijayasreeSeptember 26, 2023ചന്ദ്രനില്‍ സ്ഥലം വാങ്ങുന്ന വാര്‍ത്തകള്‍ കഴിഞ്ഞ കുറച്ച് നാളുകളായി ചര്‍ച്ചാ വിഷയമാണ്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ചകള്‍ കൊഴുക്കുകയുമാണ്. എന്നാല്‍ ഇതിനിടെ...
News
സംവിധായകന് കെജി ജോര്‍ജിന്റെ സംസ്കാരം ഇന്ന്
By Vijayasree VijayasreeSeptember 26, 2023അന്തരിച്ച ചലച്ചിത്ര സംവിധായകന് കെജി ജോര്‍ജിന്റെ സംസ്കാരം ഇന്ന്. കൊച്ചിയിലെ രവിപുരം ശ്മശശാനത്തില്‍ വൈകിട്ട് നാലരയ്ക്കാണ് സംസ്കാരം. രാവിലെ പതിനൊന്നു മുതല്‍...
Malayalam Breaking News
സംവിധായകൻ കെ.ജി. ജോർജ് അന്തരിച്ചു
By Noora T Noora TSeptember 24, 2023സംവിധായകൻ കെ.ജി. ജോർജ് അന്തരിച്ചു. 78 വയസ്സായിരുന്നു. എറണാകുളം കാക്കനാട്ടെ വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു. നെല്ലിന്റെ തിരക്കഥാകൃത്തായിട്ടാണ്...
Malayalam
മല്ലു ട്രാവലറെ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്നുള്‍പ്പെടെ മാറ്റി; പരാതി വ്യാജമാണെന്ന് തെളിഞ്ഞാല്‍ നിയമസഹായം നല്‍കുമെന്ന് കേരള ഇന്‍ഫ്ളുവന്‍സേഴ്സ് കമ്മ്യൂണിറ്റി
By Vijayasree VijayasreeSeptember 22, 2023മല്ലു ട്രാവലര്‍ എന്നറിയപ്പെടുന്ന വ്ളോഗര്‍ ഷാക്കിര്‍ സുബ്ഹാനെതിരെ നടപടിയുമായി സോഷ്യല്‍ മീഡിയ ഇന്‍ഫഌവന്‍സര്‍മാരുടെ കൂട്ടായ്മയായ കേരള ഇന്‍ഫ്ളുവന്‍സേഴ്സ് കമ്മ്യൂണിറ്റി. മല്ലു ട്രാവലര്‍ക്കെതിരെ...
Bollywood
ത്രീ ഇഡിയറ്റ്സിലെ ലൈബ്രേറിയന്‍ അഖില്‍ മിശ്ര അന്തരിച്ചു; മരണം അടുക്കളയില്‍ തെന്നിവീണ്
By Vijayasree VijayasreeSeptember 21, 2023ബോളിവുഡ് നടന് അഖില്‍ മിശ്ര അന്തരിച്ചു. അടുക്കളയില്‍ തെന്നിവീണാണ് മരണം സംഭവിച്ചത് എന്നാണ് വിവരം. ആമിര്‍ ഖാന് നായകനായ ത്രീ ഇഡിയറ്റ്സ്...
Malayalam
ഈ ദിവസം 99 രൂപയ്ക്ക് തിയേറ്ററില്‍ പോയി സിനിമ കാണാം; ദേശീയ സിനിമാദിന ഓഫര്‍ വീണ്ടും
By Vijayasree VijayasreeSeptember 21, 2023സമീപകാലത്ത് വലിയ വര്‍ധനവാണ് സിനിമാ ടിക്കറ്റ് നിരക്കില്‍ സംഭവിച്ചത്. എന്നാല്‍ വര്‍ഷത്തിലൊരിക്കല്‍ കുറഞ്ഞ ടിക്കറ്റ് നിരക്കില്‍ പ്രേക്ഷകര്‍ക്ക് തിയേറ്ററുകളില്‍ പ്രവേശനം അനുവദിക്കുന്ന...
News
കൂടുതല്‍ ഒന്നും പറയേണ്ട, മാപ്പ് ചോദിച്ചാല്‍ മതി; അവതാരകയോട് മോശമായി പെരുമാറിയ കൂള്‍ സുരേഷിനോട് മന്‍സൂര്‍ അലി ഖാന്
By Vijayasree VijayasreeSeptember 21, 2023സിനിമാ പ്രൊമോഷന് വേദികളില്‍ കണ്ടന്റ് സൃഷ്ടിക്കുന്നതിന്റെ പേരില്‍ കുപ്രസിദ്ധി നേടിയിട്ടുള്ള ആളാണ് തമിഴ് നടന് കൂള്‍ സുരേഷ്. ചിമ്പു നായകനായ വെന്ത്...
Tamil
ഞാൻ നിന്നെ എന്റെ ഗർഭപാത്രത്തിൽ ചുമന്നതല്ലേ? നിനക്ക് എന്നോട് ഒരു വാക്ക് പറയാമായിരുന്നു; മകളുടെ മൃതദേഹം അവസാന ചടങ്ങുകൾക്കായി എത്തിച്ചപ്പോൾ പൊട്ടിക്കരഞ്ഞ് കൊണ്ട് ഫാത്തിമ പറഞ്ഞത്
By Noora T Noora TSeptember 21, 2023സെപ്റ്റംബർ 19 നാണ് നടനും സംഗീത സംവിധായകനുമായ വിജയ് ആന്റണിയുടെ മകള്‍ മീര ജീവനൊടുക്കിയത്. പുലര്‍ച്ചെ മൂന്ന് മണിയോടെ ഫാനില്‍ തൂങ്ങിമരിച്ച...
News
വ്യക്തിത്വത്തെ ഹനിക്കുന്ന തരത്തില്‍ വാര്‍ത്ത കൊടുത്ത ചാനലിന് എതിരെ മാന നഷ്ടക്കേസ് കൊടുക്കും, ലഭിക്കുന്ന തുക മുഴുവന്‍ സംഗീത ലോകത്തെ തന്റെ സുഹൃത്തുക്കള്‍ക്ക് നല്‍കുമെന്ന് വിജയ് ആന്റണി; മകൾ മരിക്കുന്നതിന് തൊട്ട് മുൻപ് നടന്നത്
By Noora T Noora TSeptember 20, 2023തന്റെ അച്ഛന് ആത്മഹത്യ ചെയ്ത വേദനയില്‍ പല വേദികളിലും ആത്മഹത്യ പ്രവണതയ്ക്ക് എതിരെ സംസാരിച്ച വിജയ് ആന്റണിയ്ക്ക് അതേ വഴി തന്റെ...
Latest News
- ഞാൻ തകർന്ന് പോകുന്നത് പലപ്പോഴും പല കാര്യങ്ങളും പരിധി വിടുമ്പോഴാണ്. ഇതൊരു ഫൈറ്റാണ്! തുറന്നു പറഞ്ഞ് ദിലീപ് May 7, 2024
- സുഹൃത്തിന്റെ കയ്യും പിടിച്ച് പാര്‍വതി; സോഷ്യല്‍ മീഡിയയ്ല്‍ വൈറലായി വീഡിയോ May 7, 2024
- എന്റെ ഭർത്താവ് മരിച്ചിട്ട് 15 വർഷമായി. മൂപ്പര് പോയതിൽ പിന്നെ എന്റെ കഷ്ടകാലം ആരംഭിച്ചു. ജീവിച്ച് മതിയായെന്ന് മീന ഗണേശ് May 7, 2024
- ഗൗരിയെ ഞെട്ടിച്ച ശങ്കറിന്റെ സമ്മാനം; മഹാദേവന്റെ എല്ലാ പ്ലാനും പൊളിഞ്ഞു…. വമ്പൻ ട്വിസ്റ്റ്!! May 7, 2024
- ശ്രുതിയെ അപമാനിച്ച അശ്വിന് തിരിച്ചടി; അഞ്ജലിയുടെ കടുത്ത തീരുമാനം; പ്രതീക്ഷിക്കാത്തത് സംഭവിക്കുന്നു!!! May 7, 2024
- സ്വര്‍ണ നിറത്തിലെ കൂട്ടില്‍ പൊതിഞ്ഞ സമ്മാനം കാളിദാസിന് നല്കി നവനീത്; എന്താണെന്ന് തിരക്കി സോഷ്യല്‍ മീഡിയ May 7, 2024
- എന്റെ മാതാപിതാക്കള്‍ക്കും അവരുടെ കാലഘട്ടത്തിലുള്ള ആളുകള്‍ക്കും അത് സാധാരണമായ കാര്യമല്ല! വിവാഹമോചനത്തെ പറ്റി ആദ്യമായി വിജയ് യേശുദാസ് May 7, 2024
- മാളവിക ജയറാമിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയ ഭാഗ്യയുടെ വിവാഹവീഡിയോ വൈറലായതോടെ ഭാഗ്യയ്ക്കെതിരെ ബോഡിഷെയിമിങ്ങുമായി സോഷ്യല്‍ മീഡിയ May 7, 2024
- രണ്ട് കാമുകിമാര്‍ എന്ന ചതിച്ചു!; വെളിപ്പെടുത്തി ഷാഹിദ് കപൂര്‍; രണ്ട് പേര് ആരൊക്കെയെന്ന് തിരക്കി സോഷ്യല്‍ മീഡിയ May 7, 2024
- ഞാന്‍ അഭിനയിച്ച ആ ചിത്രം മോഹന്‍ലാല്‍ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്, റീമേക്ക് പടത്തിന്റെ റീമേക്ക് റൈറ്റ്സ് കൊടുത്ത ഒരേയൊരു പ്രൊഡ്യൂസര്‍ ഞാനായിരിക്കും; സുന്ദര്‍ സി May 7, 2024