featured
‘ചതിയുടെ പത്മവ്യൂഹം’ ആവിശ്യപ്പെട്ട് അവരെത്തി! സ്വപ്നയുടെ ആത്മകഥ സിനിമയാകുന്നു, സ്വപ്നയായി ആ നടി ?
‘ചതിയുടെ പത്മവ്യൂഹം’ ആവിശ്യപ്പെട്ട് അവരെത്തി! സ്വപ്നയുടെ ആത്മകഥ സിനിമയാകുന്നു, സ്വപ്നയായി ആ നടി ?

നടന്ന സംഭവങ്ങളെ ആസ്പദമാക്കി നിരവധി സിനിമകൾ മലയാളത്തിൽ എത്തിയിട്ടുണ്ട്. വിവാദ നായിക സ്വപ്ന സുരേഷിന്റെ ആത്മകഥയായ ‘ചതിയുടെ പത്മവ്യൂഹം’ സിനിമയാകുമോയെന്ന് ഉറ്റു നോക്കുകയാണ് ഇന്ന് മലയാളികള്‍. പുസ്തകം സിനിമയാക്കാന്‍ താല്പര്യപ്പെട്ട് ചിലര്‍ എത്തിയിരുന്നുവെന്ന് തൃശൂര്‍ കറന്റ് ബുക്സ് അധികൃതര്‍ വെളിപ്പെടുത്തിയത്. കൂടുതൽ അറിയാൻ വീഡിയോ കാണുക
സോഷ്യല്‍ മീഡിയയില്‍ എപ്പോഴും നിറഞ്ഞു നില്ക്കുന്ന താരകുടുംബമാണ് സെയ്ഫ് അലിഖാനും കുടുംബവും. മാത്രമല്ല ബോളിവുഡിലെ താര സുന്ദരി കരീന കപൂറിന് ഇന്നും...
കുടുംബ പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരങ്ങളായിരുന്നു ജിഷിൻ മോഹനും വരദയും. ഇരുവരുടേയും പ്രണയവും വിവാഹവുമൊക്കെ വലിയ ആഘോഷമാക്കിയിരുന്നു. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ...
മലയാളികൾക്ക് സുപരിചിതയായ നടിയാണ് പാർവതി തിരുവോത്ത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ പാർവതിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. സിനിമാ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
അനുകരണ ലോകത്ത് നിന്ന് സിനിമയുടെ മാന്ത്രിക ലോകത്തേക്ക് കടന്നു വന്ന താരമാണ് സലിം കുമാർ .ഹാസ്യനടനായി മലയാളികളെ പൊട്ടിച്ചിരിപ്പിച്ച താരം പിന്നീട്...