Tamil
സൂര്യയുടെ സൂരറൈ പൊട്രുവിന് യു സര്‍ട്ടിഫിക്കറ്റ്; ചിത്രം തീയേറ്ററിൽ റിലീസ് ചെയ്യുമോ?
സൂര്യയുടെ സൂരറൈ പൊട്രുവിന് യു സര്‍ട്ടിഫിക്കറ്റ്; ചിത്രം തീയേറ്ററിൽ റിലീസ് ചെയ്യുമോ?

സൂര്യയെ നായകനാക്കി സുധ കൊങ്കര സംവിധാനം ചെയ്യുന്ന സൂരറൈ പൊട്രുവിന് യു സര്‍ട്ടിഫിക്കറ്റ്. എയര്‍ ഡെക്കാണ് എന്ന ആഭ്യന്തര വിമാന സര്‍വീസസിന്റെ സ്ഥാപകന്‍ ജി.ആര്. ഗോപിനാഥിന്റെ ജീവിതം ആസപ്ദമാക്കിയുള്ള സിനിമയാണിത്.
അതെ സമയം സിനിമ തിയ്യറ്ററില്‍ തന്നെ റിലീസ് ചെയ്യുമെന്നാണ് സിനിമയുടെ നിര്‍മാതാവുകൂടിയായ സൂര്യ പറയുന്നത് . മലയാളി താരം അപർണ്ണ ബലമുരളിയാണ് നായികയായി എത്തുന്നത് ചിത്രം ആകാശം നീ ഹദ്ധു’ എന്ന പേരില്‍ തെലുങ്കിലും മൊഴിമാറ്റും ചെയ്യുന്നുണ്ട്. സംവിധായിക സുധ കൊങ്കരുവും ശാലിനി ഉഷ ദേവിയും ചേര്‍ന്നാണ് സിനിമയ്ക്ക് തിരക്കഥയൊരുക്കുന്നത്.
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് അജിത് കുമാർ. ഇപ്പോഴിതാ അഭിനയ ജീവിതത്തിൽ നിന്ന് വിരമിക്കുന്നതിനെ കുറിച്ച് സംസാരിക്കുകയാണ് നടൻ. താൻ വിരമിക്കാൻ...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് അജിത്ത്, ആരാധകരുടെ സ്വന്തം തല. നിരവധി ചിത്രങ്ങളിൽ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ എത്തി പ്രേക്ഷകമനസ് സ്വാധീനിക്കാൻ കഴിഞ്ഞ...
ബസ് കണ്ടക്ടറിൽ നിന്നും ഇന്ന് ഇന്ത്യൻ സിനിമയിലെ തന്നെ സൂപ്പർ സ്റ്റാറായി മാറിയ നടനാണ് രജനികാന്ത്. പല പ്രമുഖ അഭിനേതാക്കളും അടക്കി...
തെന്നിന്ത്യൻ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ച ചിത്രമാണ് ജയിലർ. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഇപ്പോഴിതാ ചിത്രത്തിൽ ഫഹദ്...
മണിരത്നത്തിന്റെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായിരുന്നു ബോംബെ. ചിത്രം റിലീസ് ചെയ്ത് 30 വർഷം തികഞ്ഞ വേളയിൽ സിനിമയുടെ ഛായാഗ്രാഹകനായ രാജീവ് മേനോൻ...