സണ്ണി ലിയോണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
By
Published on
സണ്ണി ലിയോണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ആരാധകരുടെ പ്രിയങ്കരിയായ ബോളിവുഡ് താരം സണ്ണി ലിയോൺ ആശുപത്രിയില്‍. വയറിന് അസഹ്യമായ വേദനയും പനിയും മൂലമാണ് സണ്ണിയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യാൻ കാരണമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
ഉത്തരാഖണ്ഡില്‍ സ്പ്ലിറ്റ്സ വില്ലയുടെ സീസണ് 11ന്റെ ചിത്രീകരണം പുരോഗമിക്കുന്നതിനിടെ ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സണ്ണിയെ സമീപത്തെ ബ്രിജേഷ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നടി സുഖം പ്രാപിച്ച് വരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. രണ്ട് ദിവസത്തിനകം തന്നെ ആശുപത്രി വിടാനാകുമെന്നും അധികൃതര്‍ വ്യക്തമാക്കി.
sunny leone hospitalized
Continue Reading
You may also like...
Related Topics:
