Social Media
ലോക്ക്ഡൗണിൽ ഫോട്ടോ ഷൂട്ട്; ശ്രുതി മേനോന്റെ കിടിലൻ ചിത്രങ്ങൾ വൈറൽ
ലോക്ക്ഡൗണിൽ ഫോട്ടോ ഷൂട്ട്; ശ്രുതി മേനോന്റെ കിടിലൻ ചിത്രങ്ങൾ വൈറൽ
Published on

ലോക്ക്ഡൗണ്‍ കാലത്ത് ബോള്‍ഡ് ഫോട്ടോഷൂട്ടുമായി ശ്രുതി മേനോന്. ഇന്‍സ്റ്റാഗ്രാമില്‍ താരം പങ്കുവച്ച ചിത്രങ്ങള്‍ വൈറലാവുന്നു അവതാരകയായി രംഗത്ത് വന്ന് സിനിമയിലെത്തി ശ്രദ്ധ നേടിയ താരമാണ് ശ്രുതി മേനോന്. കിസ്മത്ത് എന്ന ചിത്രത്തിലൂടെ ശ്രുതി പ്രേക്ഷക ശ്രദ്ധ നേടി.
മുല്ല, അപൂര്‍വ്വരാഗം, ഇലക്ട്ര തുടങ്ങിയ സിനിമകളിലും ശ്രുതി അഭിനയിച്ചിട്ടുണ്ട്. താരത്തിന്റെ ഫോട്ടോഷൂട്ടുകളും ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ലോക്ക്ഡൗണ്‍ കാലത്ത് ബോള്‍ഡ് ഫോട്ടോഷൂട്ടുമായി വീണ്ടും ചര്‍ച്ചയാവുകയാണ് ശ്രുതി മേനോന്. ഇന്‍സ്റ്റാഗ്രാമില്‍ താരം പങ്കുവച്ച ചിത്രങ്ങള്‍ വൈറലാവുകയാണ്.
സോഷ്യൽ മീഡിയ പ്രേക്ഷകർക്കേറെ സുപരിചിതനായ താരമാണ് കിലി പോൾ. തെന്നിന്ത്യൻ ഗാനങ്ങൾക്ക് ചുണ്ട് ചലിപ്പിച്ചും, ചുവടുകൾ വെച്ചും ഇന്ത്യൻ ജനതയുടെ കൈയടി...
മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികർത്താവ്, എന്ന് തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്...
മലയാളികൾക്ക് കീർത്തി സുരേഷ് എന്ന നടിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. മലയാളത്തിൽ നിന്ന് കരിയർ ആരംഭിച്ച് പിന്നീട് മറ്റു ഭാഷകളിൽ പോയി വിജയം...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് കൊല്ലം സുധി. സുധിയുടെ മരണശേഷം കടുത്ത സൈബർ ആക്രമാണ് ഭാര്യ രേണുവിന് നേരിടേണ്ടി വന്നത്. തന്റെ...
മലയാളത്തിൽ ഏറ്റവും കൂടുതൽ കാഴചക്കാരുള്ള, സോഷ്യൽ മീഡിയയിലടക്കം തരംഗമായി മാറാറുള്ള റിയാലിറ്റി ഷോയാണ് മോഹൻലാൽ അവതാരകനായി എത്താറുള്ള ബിഗ് ബോസ്. ഇതുവരെ...