Social Media
മുപ്പത്തിമൂന്നു വയസും മൂന്നു വയസുകാരിയുടെ അമ്മയുമാണ് ! കണ്ടാൽ പറയുമോ ? ശ്രീദേവി ഇന്നും ചെറുപ്പം !
മുപ്പത്തിമൂന്നു വയസും മൂന്നു വയസുകാരിയുടെ അമ്മയുമാണ് ! കണ്ടാൽ പറയുമോ ? ശ്രീദേവി ഇന്നും ചെറുപ്പം !

By
തെന്നിന്ത്യന്‍ നായികമാരായിരുന്ന വനിതയുടെയും പ്രീതയുടെയും സഹോദരിയാണ് ശ്രീദേവി. നടൻ വിജയകുമാറിന്റെ മകളായ ശ്രീദേവി ഇപ്പോൾ സിനിമയിൽ സജീവമല്ല . വിവാഹ ശേഷം മാർ നിൽക്കുകയാണ്.എന്നാൽ സമൂഹ മാധ്യമങ്ങളിൽ നടി സജീവമാണ്. അടുത്തിടെ നടിയുടെ മകളുടെ മൂന്നാം പിറന്നാൾ ആഘോഷങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കു വച്ചിരുന്നു. ഇപ്പോൾ പുതിയ ചിത്രങ്ങൾ പങ്കു വച്ചിരിക്കുകയാണ് നടി .
മുപ്പത്തി മൂന്നുകാരിയായ ശ്രീദേവി വളരെ ചെറുപ്പമായാണ് ചിത്രങ്ങളിൽ തോന്നുന്നത് . ബാലതാരമായി തുടങ്ങി തമിഴിലും തെലുങ്കിലും കന്നഡയിലും നായികാ വേഷങ്ങളില്‍ തിളങ്ങിയ ശ്രീദേവി വിവാഹ ശേഷം സിനിമയില്‍ ഇടവേള എടുത്തിരിക്കുകയാണ്. നടന് അരുണ്‍ വിജയ് ഇവരുടെ അര്‍ദ്ധസഹോദരനാണ്.
sridevi vijayakumar new look
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
മലയാളികൾക്ക് സുപരിചിതയായ താരമാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെയാണ് ആര്യ താരമാകുന്നത്. രമേഷ് പിഷാരടിയുടേയും ആര്യയുടേയും ജോഡിയും വൻ ഹിറ്റായി മാറി. പിന്നീട്...
മലയാളികൾക്ക് സുപരിചിതയായ താരമാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെയാണ് ആര്യ താരമാകുന്നത്. രമേഷ് പിഷാരടിയുടേയും ആര്യയുടേയും ജോഡിയും വൻ ഹിറ്റായി മാറി. പിന്നീട്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...
മിമിക്രി വേദികളിൽ എന്നും മലയാളിയ്ക്ക് മറക്കാനാവാത്ത ചിരി സമ്മാനിച്ച കലാകാരനാണ് കൊല്ലം സുധി. സുധിയുടെ അകാലമരണമേൽപ്പിച്ച ആഘാതം സഹപ്രവർത്തകർക്കും കുടുംബത്തിനും താങ്ങാവുന്നതിലും...