News
പ്രശസ്ത കൊറിയന്‍ പോപ് ഗായിക ഗൂ ഹാര വീട്ടിനുള്ളിൽ മരിച്ച നിലയിൽ
പ്രശസ്ത കൊറിയന്‍ പോപ് ഗായിക ഗൂ ഹാര വീട്ടിനുള്ളിൽ മരിച്ച നിലയിൽ
Published on

പ്രശസ്ത കൊറിയന്‍ പോപ് ഗായിക വീട്ടില്‍ മരിച്ചനിലയില്‍ .സോള്‍ നഗരത്തിനടുത്തുള്ള ഗന്നം ചിയോങ്ദാമിലെ വീട്ടിലാണ് ഗൂ ഹാരയെ ഞാറാഴ്ച മരിച്ച നിലയിൽ കണ്ടെത്തിയത് . ഇതുവരെ മരണ കാരണം വ്യക്തമായിട്ടില്ല
മരണത്തിന് മുൻപ് ഇൻസ്റ്റഗ്രാമിൽ ആരാധകർക്കായി ചിത്രം പങ്കുവെച്ചിരുന്നു . ഗുഡ്നൈറ്റ്’ എന്ന അടിക്കുറിപ്പോടെ ചിത്രം പോസ്റ്റ് ചെയ്തത്.
മുൻപ് ഗൂ ഹാര ആത്മഹത്യാശ്രമം നടത്തിയിരുന്നു. എന്നാൽ പിന്നീട് ആത്മഹത്യാ ശ്രമം നടത്തിയതിൽ ആരാധകരോട് ക്ഷമ ചോദിച്ചിരുന്നു. പിന്നീടാകട്ടെ വൻ തിരിച്ചുവരവ് നടത്തിയിരുന്നു . കെ-പോപ് കാരയിലെ മുന്‍ അംഗം കൂടിയാണ് ഗൂ ഹാര. 2008ലാണ് ഗൂ ഹാര കെ-പോപ്പില്‍ ചേര്‍ന്നത്. . ക്യൂപിഡ് സ്റ്റെപ്പ് എന്നിവയായിരുന്നു ഹിറ്റുകള്‍. 2015 മുതലാണ് ഹാര സോളോ നടത്തി തുടങ്ങുകയായിരുന്നു.
South Korean Pop Singer.
പ്രശസ്ത ടാൻസാനിയൻ സോഷ്യൽ മീഡിയ താരം കിലി പോൾ മലയാള സിനിമയിലേയ്ക്ക്. ഉണ്ണിയേട്ടൻ എന്നാണ് സോഷ്യൽ മീഡിയ കിലിക്ക് നൽകിയിരിക്കുന്ന പേര്....
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിശാൽ. തമിഴ് നാട്ടിൽ മാത്രമലല്, കേരളത്തിൽ വരെ വിശാലിന് ആരാധകരുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടയിൽ...
മികച്ച നവാഗത സംവിധായകനുള്ള ആറാമത്തെ കലാഭവൻ മണി മെമ്മോറിയൽ അവാർഡ് നടൻ മോഹൻലാലിന്. കഴിഞ് ദിവസം, കലാഭവൻ മണി മെമ്മോറിയൽ അവാർഡ്...
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...