Connect with us

ഇന്ദ്രനെ കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; സ്തംഭിച്ച് പല്ലവി; ഋതുവിന് ആ ദുരന്തം സംഭവിക്കുന്നു.?

serial

കോളേജിലേക്കുള്ള ഇന്ദ്രന്റെ വരവ് പല്ലവിയെ വല്ലാതെ വേദനിപ്പിക്കുന്നുണ്ട്. ഇനി കോളേജിലേക്ക് പോകുന്നില്ല എന്നുള്ള പല്ലവിയുടെ തീരുമാനത്തെ മാറ്റി കട്ട സപ്പോർട്ടായി സേതു പല്ലവിയ്ക്കൊപ്പം തന്നെ ഉണ്ട്. പല്ലവിയെ രക്ഷിക്കാനായി സേതുവും ഒപ്പം ഉണ്ട്. എന്നാൽ ഇതിനിടയിലാണ് ഇന്ദ്രന്റെ ചില രഹസ്യങ്ങൾ പുറത്തായത്.

വീഡിയോ കാണാം

More in serial

Trending

Recent

To Top