ഇന്ദ്രനെ അടിച്ചൊതുക്കി സേതുവിന്റെ ഞെട്ടിക്കുന്ന നീക്കം; അത് സംഭവിച്ചു; പൊന്നുമ്മടത്തെ മരുമകളായി പല്ലവി!!
By
Published on
ഡിവോഴ്സ് കേസിന്റെ അവസാനത്തെ വാദവും കഴിഞ്ഞു. ഇനി നാളെ വരാനിരിക്കുന്ന വിധിയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സേതുവും പല്ലവിയും ഇന്ദ്രനും. പല്ലവി ഒരിക്കലും ജയിക്കില്ലെന്നും, കേസ് തോറ്റ് തനിക്കൊപ്പം തന്നെ ജീവിക്കേണ്ടി വരുമെന്നാണ് ഇന്ദ്രൻ പറഞ്ഞത്. അതിന് ശേഷം ഇന്ദ്രനും സേതുവും തമ്മിൽ ഒരു കൂട്ടത്തല്ല് തന്നെ നടന്നു. അവസാനം സംഭവിച്ചതോ??
Continue Reading
You may also like...
Related Topics:Featured, serial, Snehakkoottu
