Malayalam Breaking News
പുത്തൻ ലുക്കിൽ അമ്പരപ്പിച്ച് ശാലു മേനോൻ ! മുപ്പത്തഞ്ചു കഴിഞ്ഞിട്ടും പ്രായം പുറകോട്ടാണോ എന്ന് ആരാധകർ!
പുത്തൻ ലുക്കിൽ അമ്പരപ്പിച്ച് ശാലു മേനോൻ ! മുപ്പത്തഞ്ചു കഴിഞ്ഞിട്ടും പ്രായം പുറകോട്ടാണോ എന്ന് ആരാധകർ!
By
നര്‍ത്തകിയും ചലച്ചിത്ര സീരിയല്‍ താരവുമായ ശാലു മേനോന് മലയാളികൾക്കെല്ലാം പ്രിയങ്കരിയാണ്. സിനിമയിലും സജീവമാണെങ്കിലും സീരിയൽ ആണ് നടിക്ക് പ്രസിദ്ധി നേടി നൽകിയത് . വളരെ വൈകിയാണ് ശാലു മേനോൻ വിവാഹിതയായത്.
ഇപ്പോൾ കിടിലൻ ലുക്കിൽ ആരാധകരെ ഞെട്ടിക്കുകയാണ് ശാലു മേനോൻ. മുപ്പത്താറുകാരിയായ ശാലു മേനോൻ പാവാടയും ടോപ്പുമണിഞ്ഞാണ് പ്രേക്ഷകരെ ഞെട്ടിച്ചത്. സാരിയുടുകുമ്പോൾ ഒരുപാട് പ്രായം തോന്നുന്ന ശാലു മേനോന് ഈ വേഷത്തിൽ പ്രായം പുറകോട്ടാണെന്നു പറയുകയാണ് ആരാധകർ .
മലയാളത്തിലെ തന്നെ പുരാണ സീരിയലില്‍ നാരദ വേഷം ചെയ്ത സജി ആണ് ശാലുവിന്റെ ഭർത്താവ് . ഇത് പാതിരാമണല്‍, ഇന്ദ്രജിത്ത്, കിസാന്‍, മകള്‍ക്ക്, പരിണാമം, വക്കാലത്ത് നാരായണന്‍കുട്ടി, കാക്കകുയില്‍, കവര്‍ സ്റ്റോറി തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.സോളാര്‍ കേസുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങളില്‍ പെട്ട നടിയാണ് ശാലു. ഇപ്പോള്‍ ജയിലില്‍ കഴിയുന്ന പ്രതി ബിജു രാധാകൃഷ്ണനുമായുള്ള അടുപ്പം ശാലുവിനെ കേസന്വേഷണത്തിനിടെ കുടുക്കിയിരുന്നു.
shalu menon makeover
