Actress
ഭാവി വരനൊപ്പം പ്രീ വെഡിങ് ഫോട്ടോ ഷൂട്ട്; വരൻ രാഷ്ട്രീയ പ്രവർത്തകനാണോയെന്ന് ആരാധകർ; മറുപടിയുമായി നീലക്കുയിൽ താരം
ഭാവി വരനൊപ്പം പ്രീ വെഡിങ് ഫോട്ടോ ഷൂട്ട്; വരൻ രാഷ്ട്രീയ പ്രവർത്തകനാണോയെന്ന് ആരാധകർ; മറുപടിയുമായി നീലക്കുയിൽ താരം
Published on

നീലക്കുയില്‍ സീരിയലിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമായ ലത സംഗരാജു വിവാഹിതയാവുന്നുവെന്നുള്ള വാർത്തയായിരുന്നു കഴിഞ്ഞ ദിവസം പുറത്ത് വന്നത് പ്രിയതമനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് ജൂണ്‍ 14നാണ് വിവാഹമെന്നും വിവാഹത്തിനായി ഇനി 10 ദിവസമേയുള്ളൂവെന്നും ലത കുറിച്ചത് .ആരാധകരും താരങ്ങളുമൊക്കെയായി നിരവധി പേരാണ് ലതയ്ക്ക് ആശംസ അറിയിച്ച് എത്തിയത് ഇപ്പോൾ താരത്തിന്റെ പ്രീ വെഡിങ് ഫോട്ടോസും ഒപ്പം അരാധകരുടെ ചില സംശയങ്ങൾക്ക് താരം മറുപടി നൽകുന്നതുമാണ് ഏറെ വൈറൽ ആയിരിക്കുന്നത്
ഭാവി വരന് ഒപ്പമുള്ള പ്രീ വെഡിങ് ഫോട്ടോ ഷൂട്ടിന്റെ രംഗങ്ങൾ ആണ് ലത പങ്ക് വച്ചത്. എന്നാൽ വെള്ള ഖദർ വേഷത്തിൽ മാത്രം ചിത്രത്തിൽ എത്തിയ ഭാവി വരൻ രാഷ്ട്രീയ പ്രവർത്തകൻ ആണോ എന്നായിരുന്നു ആരാധകരുടെ സംശയം. ഇതിനു ലത മറുപടിയും നൽകി. രാഷ്ട്രീയ പ്രവർത്തകൻ ആല്ല സോഫ്ട് വെയർ മേഖലയിൽ നിന്നുള്ള ആളാണ് അദ്ദേഹം എന്നാണ് ലത പറയുന്നത്.
പരമ്പരയിൽ റാണി എന്ന കഥാപാത്രത്തെയാണ് ലത അവതരിപ്പിച്ചത്. സീരിയലിൽ പകരക്കാരിയായയിട്ടാണ് എത്തിയതെങ്കിലും ചുരുങ്ങിയ സമയം കൊണ്ട് മലയാളികളുടെ ശ്രദ്ധ പിടിച്ചു പറ്റാനും മലയാളത്തിലെ മുൻ നിര നായികമാർക്കൊപ്പം ഒരു സ്ഥാനം ഉറപ്പിക്കുവാനും ലതയ്ക്ക് കഴിഞ്ഞു
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...
തെന്നിന്ത്യയിലെ ഏറ്റവും തിരക്കുപിടിച്ച നടിമാരിൽ ഒരാളാണ് സാമന്ത. ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ തന്റേതായ സ്ഥാനം സിനിമാ ലോകത്ത് നേടിയെടുക്കാൻ സാമന്തയ്ക്ക്...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ താരമാണ് അനു അഗർവാൾ. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം. ഇപ്പോഴിതാ നടി പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ...
മലയാളി പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട നടിയാണ് ലക്ഷ്മി പ്രിയ. ബിഗ് ബോസ് മലയാളം സീസൺ നാലിലൂടെയാണ് ലക്ഷ്മി പ്രിയയെ പ്രേക്ഷകർ അടുത്തറിയുന്നത്. ഗ്രാന്റ്...
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ...