Actor
ആണുങ്ങൾക്ക് നട്ടെല്ല് വേണം | serial roasting
ആണുങ്ങൾക്ക് നട്ടെല്ല് വേണം | serial roasting
Published on
മലയാളം സീരിയലിൽ പൊതുവെ കണ്ടുവരുന്നഒന്നാണ് നായകന്മാരുടെ കഥാപത്രത്തിന്റെ ശൈലി. പലപ്പോഴും അത് വിമർശനങ്ങൾക്ക് വരെ പത്രമായിട്ടുണ്ട്. കാരണം നട്ടെല്ലുള്ള കഥാപാത്രങ്ങൾ എന്നും മലയാളികൾ ആഗ്രഹിക്കുന്നു. എന്നാൽ അത്തരം കഥാപാത്രങ്ങൾ പലപ്പോഴും സീരിയൽ താരങ്ങളിൽ നിന്നും ലഭിക്കാറില്ല, പൊതുവെ അമ്മയുടെ മകൻ എന്ന രീതിയിലാണ് അതുണ്ടാകാറുണ്ട്. പത്തരമാറ്റിലെ ആദർശ്, ചന്ദ്രകാന്തത്തിലെ ഗൗതം, പണ്ടത്തെ ചന്ദനമഴയിലെ അർജുൻ എല്ലാം ഓരോ ഉദാഹരങ്ങളാണ്.
അതേസമയം നമ്മൾ വിചാരിക്കുന്നതിനും അപ്പുറം കുബുദ്ധി പ്രയോഗിക്കുന്നവരാണ് സീരിയലിലെ വില്ലത്തികൾ. പത്തരമട്ടിലെ അനാമിക ആണെങ്കിലും, ചന്ദ്രകാന്തത്തിലെ പിങ്കിയാണെങ്കിലും, ചെമ്പനീർ പൂവിലെ ചന്ദ്രമതിയാണെങ്കിലും എല്ലാവരും തന്റെ നേട്ടങ്ങൾക്ക് വേണ്ടി എന്ത് ചെയ്യാൻ മടിയില്ലാത്തവരാണ്. അവർ ചെയ്തുകൂട്ടിയ ചില കാര്യങ്ങൾ അറിഞ്ഞാൽ ഞെട്ടി പോകും
Continue Reading
You may also like...
Related Topics:
