Connect with us

മീനാക്ഷിയെ ഉടൻ വകവരുത്തും; വേറെ മകളുണ്ടോ മഞ്ജുവിന്? ഡിവോഴ്സ് മുതൽ മകൾ ദിലീപിന് ഒപ്പം, മഞ്ജു ആ ഭയത്തിൽ…;ഞെട്ടിച്ച് സനൽ കുമാർ;വൻ വിമർശനം

featured

മീനാക്ഷിയെ ഉടൻ വകവരുത്തും; വേറെ മകളുണ്ടോ മഞ്ജുവിന്? ഡിവോഴ്സ് മുതൽ മകൾ ദിലീപിന് ഒപ്പം, മഞ്ജു ആ ഭയത്തിൽ…;ഞെട്ടിച്ച് സനൽ കുമാർ;വൻ വിമർശനം

മീനാക്ഷിയെ ഉടൻ വകവരുത്തും; വേറെ മകളുണ്ടോ മഞ്ജുവിന്? ഡിവോഴ്സ് മുതൽ മകൾ ദിലീപിന് ഒപ്പം, മഞ്ജു ആ ഭയത്തിൽ…;ഞെട്ടിച്ച് സനൽ കുമാർ;വൻ വിമർശനം

മഞ്ജു വാരിയരോട് പ്രണയാഭ്യര്‍ഥന നടത്തിയെന്നും സമൂഹമാധ്യമങ്ങളിൽ വിവാദ പോസ്റ്റുകൾ പങ്കുവച്ചും പലപ്പോഴും സംവിധായകന്‍ സനല്‍കുമാര്‍ ശശിധരൻ വാർത്താ കോളങ്ങളിൽ നിറയാറുണ്ട്.

എഴുത്തുകാരനും സംവിധായകനുമായ സനല്‍ കുമാര്‍ ശശിധരന്‍ നിരവധി അവാര്‍ഡ് സിനിമകളൊരുക്കി ശ്രദ്ധേയനാണ്. സനൽ കുമാറുമായുള്ള വിഷയത്തിൽ ആരുടെ ഭാഗമാണ് ശരിയെന്ന് പ്രേക്ഷകർക്ക് പോലും തിരിച്ചറിയാൻ സാധിക്കുന്നില്ല എന്നതാണ് വാസ്തവം.

കഴിഞ്ഞ ദിവസം ദിലീപിനെതിരെ സനൽ കുമാർ രംഗത്ത് വന്നിരുന്നു. കേരളം കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ ഒരു ക്രിമിനൽ മാനിപുലേറ്റർ ആണ് ദിലീപ് എന്നാണ് സനൽ പറയുന്നത്. എനിക്കെതിരെയുള്ള അക്രമങ്ങൾക്ക് പിന്നിൽ ദിലീപ് ആണെന്നും മഞ്ജു വാര്യരോട് പ്രേമാഭ്യർത്ഥന നടത്തി ശല്യം ചെയ്തു എന്ന കള്ളക്കേസുണ്ടാക്കി എന്നെ അറസ്റ്റു ചെയ്തതാണെന്നും സനൽ കുമാർ പറയുന്നു.

മഞ്ജു വാര്യരുമായി തനിക്കുള്ള അടുപ്പം തന്നെ ദിലീപിന്‌റെ ശത്രുവാക്കി, മാത്രമല്ല നടി ആക്രമിക്കപ്പെട്ട കേസിനെക്കുറിച്ചോ ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ചോ മഞ്ജു വാര്യർ ഇപ്പോൾ പ്രതികരിക്കാതിരിക്കുന്നത് അവർക്കും മകൾ മീനാക്ഷിക്കും ജീവന് ഭീഷണിയുള്ളതുകൊണ്ടാണെന്ന് മഞ്ജുവിനോട് സംസാരിച്ചപ്പോൾ തനിക്ക് മനസിലായെന്നും സനൽ പറയുന്നുണ്ട്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരത്തിന്റെ പ്രതികരണം.

അതേസമയം സംവിധായകന്റെ ഈ പുതിയ ആരോപണങ്ങൾക്കെതിരെ കടുത്ത വിമർശനമാണ് ചിലർ ഉയർത്തുന്നത്. താങ്കൾ ഒരു നല്ല സൈക്കിയാട്രിസ്റ്റിനെ കാണുക. അയാളുടെ ഉപദേശ പ്രകാരം മുടങ്ങാതെ മരുന്ന് കഴിക്കുക. സിനിമ ഒന്നും താങ്കൾക്കു പറഞ്ഞിട്ടുള്ള മേഖല അല്ല. മലയാള സിനിമയിൽ ഒന്നും അല്ലാത്ത താങ്കൾക്ക് “എല്ലാവരും എന്നെ അപായപ്പെടുത്താൻ വരുന്നേ” എന്ന് തോന്നുന്നു എങ്കിൽ അത് മാനസിക വിഭ്രാന്തി മൂലം ആണ്. എന്തെങ്കിലും ജോലി എടുത്തു മര്യാദക്കു ജീവിക്കുക. രക്ഷപെടും. അല്ലെങ്കിൽ അധോഗതി ആയിരിക്കും.

ചാനലുകളിൽ നൂറു തവണ ആവർത്തിച്ചു വന്ന കേരളത്തിലെ ഏത് കുഞ്ഞുങ്ങൾക്കും പോലും അറിയാവുന്ന, പൾസർ സുനിയും ബാലചന്ദ്രകുമാറുമൊക്കെ നിരവധി തവണ ശർദ്ദിച്ച ആ അപസർപ്പക കഥക്കപ്പുറത്ത് എന്നാ മാങ്ങാണ്ടിയാണ് ഫ്രോഡ് കുമാറെ ഈ പോസ്റ്റിൽ ഉള്ളത്.. ചുമ്മാ ഇരുന്നു തള്ളാതെ , ആൾക്കാരെ പറ്റിച്ചും, ഭീഷണി പെടുത്തിയും പൈസ ഉണ്ടാക്കി തിന്നാതെ പണിയെടുത്ത് തിന്നു.

”മഞ്ജുവിനും മകളൾക്കും ജീവന് ഭീഷണി അല്ലെ… ഏത് മകൾ ഡിവോഴ്സ് ആയ അന്ന് മുതൽ ഇന്ന് വരെ ദിലീപിന്റെ കൂടെ ഉള്ള മകൾ. നല്ല മോയൻത് ആണല്ലോ നീ. ഇനി നമ്മളാരും അറിയാത്ത വേറെ മകളുണ്ടോ മഞ്ജുവിന്… പോയി വല്ല പണിയെടുത്തു ജീവിക്കേടോ’ ഇത്രയും നാൾ മഞ്ചുവായിരുന്നു..ആരും ശ്രദ്ധിക്കൂ ന്നില്ലാ എന്ന് വന്നപ്പോൾ ദിലീപ് ആയി…ഇനിയും നിങ്ങളുടെ പോസ്റ്റിനു റീച്ച് കിട്ടും….ഇങ്ങനെ പോകുന്നു കമന്റുകൾ.

Continue Reading
You may also like...

More in featured

Trending

Recent

To Top