Malayalam
18 വര്‍ഷത്തെ സൗഹൃദം; ഒരേ വര്‍ഷം ഫീല്‍ഡില്‍ വന്നവര്‍, ഏറ്റവും കൂടുതല്‍ സ്റ്റേജ് ഷോകളില്‍ ഒന്നിച്ചു പാടിയ ഗായികമാര്‍
18 വര്‍ഷത്തെ സൗഹൃദം; ഒരേ വര്‍ഷം ഫീല്‍ഡില്‍ വന്നവര്‍, ഏറ്റവും കൂടുതല്‍ സ്റ്റേജ് ഷോകളില്‍ ഒന്നിച്ചു പാടിയ ഗായികമാര്‍

ഗായിക ജ്യോത്സനയ്ക്ക് ജന്മദിനാശംകൾ നേർന്ന് ഗായിക റിമി ടോമി. ‘പ്രിയപ്പെട്ട ജോ ബേബി, ജന്മദിനാശംസകള്. 18 വര്‍ഷത്തെ സൗഹൃദം, ഒരേ വര്‍ഷം ഫീല്‍ഡില്‍ വന്നവര്‍, ഏറ്റവും കൂടുതല്‍ സ്റ്റേജ് ഷോകളില്‍ ഒന്നിച്ചു പാടിയ ഗായികമാര്‍ ഒക്കെ ഞങ്ങളാകും. ‘ എന്നാണു ജ്യോത്സനയുടെ ചിത്രത്തിനൊപ്പം റിമി പങ്കുവച്ചത്.
2002ല്‍ കമല്‍ സംവിധാനം ചെയ്ത നമ്മള് എന്ന ചിത്രത്തിലെ സുഖമാണീ നിലാവ് പാടിയാണ് ജ്യോത്സന പിന്നണി ഗാനരംഗത്ത് എത്തുന്നത്. അതേ വര്‍ഷം പുറത്തിറങ്ങിയ മീശമാധവനിലെ ചിങ്ങമാസം വന്നു ചേര്‍ന്നാല്‍ എന്ന ഗാനം ആലപിച്ചായിരുന്നു റിമി ടോമിയുടേയും തുടക്കം.
അൽഫോൺസ് പുത്രന്റെ സംവിധാനത്തിൽ നിവിൻ പോളി നായകനായി എത്തിയ പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകർക്കേറെ പ്രിയങ്കരിയായി മാറിയ താരമാണ് അനുപമ...
മലയാളികൾക്ക് എന്നും നെഞ്ചോട് ചേർത്തുവെയ്ക്കുന്ന ഗായികമാരിൽ ഒരാളാണ് ജ്യോത്സ്ന. 2002ൽ പുറത്തിറങ്ങിയ പ്രണയമണിത്തൂവൽ എന്ന ഹിറ്റ് ചിത്രത്തിലെ ഗാനം ആലപിച്ചാണ് ജ്യോത്സ്ന...
നടി കാവ്യ മാധവന്റെ പിതാവ് പി മാധവൻ(75) അന്തരിച്ചു. ചെന്നൈയിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്. കാസർകോഡ് നീലേശ്വരം പള്ളിക്കര കുടുംബാംഗമായ മാധവൻ...
മഞ്ജു വാരിയരോട് പ്രണയാഭ്യര്‍ഥന നടത്തിയെന്നും സമൂഹമാധ്യമങ്ങളിൽ വിവാദ പോസ്റ്റുകൾ പങ്കുവച്ചും പലപ്പോഴും സംവിധായകന് സനല്‍കുമാര്‍ ശശിധരൻ വാർത്താ കോളങ്ങളിൽ നിറയാറുണ്ട്. എഴുത്തുകാരനും...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു മോഹൻലാലിന്റെ അമ്മയുടെ മൂത്ത സഹോദരനും തന്റെ ഗുരുതുല്യനുമായിരുന്ന ഗോപിനാഥൻ നായർ അന്തരിച്ചത്. കൊല്ലം അമൃതപുരിയിലെ അന്തേവാസി ആയിരുന്നു...