Malayalam
സിബിഐ- 5 ൽ രണ്‍ജി പണിക്കരും
സിബിഐ- 5 ൽ രണ്‍ജി പണിക്കരും
Published on
കോവിഡ് 19-മായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ നീങ്ങിയാല്‍ മമ്മൂട്ടി ജോയ്ന് ചെയ്യുന്ന ചിത്രം സിബിഐ- 5 ആണെന്ന് വ്യക്തമായിട്ടുണ്ട്. ഇപ്പോള്‍ ചിത്രത്തിലെ അഭിനേതാക്കള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്.
മുകേഷ്, സായ്കുമാര് തുടങ്ങിയവര്‍ മുന്‍ഭാഗങ്ങളിലെ വേഷങ്ങളില്‍ എത്തുമ്ബോള്‍ രണ്‍ജി പണിക്കര്‍ പുതുതായി എത്തും. രണ്ജിയുടെ കഥാപാത്രം ഏതായിരിക്കുമെന്ന് വ്യക്തമായിട്ടില്ലെങ്കിലും അന്വേഷണ സംഘത്തിലായിരിക്കുമെന്നാണ് സൂചന.
ജക്ക്സ് ബിജോയ് ആണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്.
Continue Reading
Related Topics:ranji pankkar
