Malayalam
സിനിമ സെറ്റ് അടിച്ചു തകർത്തത് അംഗീകരിക്കാൻ പറ്റില്ല; തികച്ചും അപലപനീയമാണ്
സിനിമ സെറ്റ് അടിച്ചു തകർത്തത് അംഗീകരിക്കാൻ പറ്റില്ല; തികച്ചും അപലപനീയമാണ്

മിന്നല്‍ മുരളി എന്ന സിനിമയുടെ സെറ്റ് തകര്‍ത്തതിനെ രൂക്ഷമായി അപലപിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് രാഹുല്‍ ഈശ്വര്‍. സംഭവത്തില്‍ കൃത്യമായ പൊലീസ് നടപടിയുണ്ടാകണം എന്ന് രാഹുല്‍ ഈശ്വര്‍ പറയുന്നു
രാഹുല്‍ ഈശ്വറിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ക്രിസ്ത്യൻ പള്ളിയുടെ മാതൃകയിലുള്ള സിനിമ സെറ്റ് അടിച്ചു തകർത്തതിനെ അപലപിക്കുന്നു. കൃത്യമായ പോലീസ് നടപടി ഉണ്ടാകണം..
ക്ഷേത്ര കമ്മിറ്റിയുടെ അനുവാദം മേടിച്ചിട്ട്, സിനിമ എന്ന ജനകീയ കലാരൂപത്തിനു വേണ്ടി ഒരുക്കിയ ക്രിസ്ത്യൻ പള്ളിയുടെ ഒരു സിനിമ സെറ്റ് അടിച്ചു തകർത്തത് ഒരു കാരണവശാലും അംഗീകരിക്കാൻ പറ്റാത്തതാണ്. തികച്ചും അപലപനീയമാണ്. അമ്പലവും പള്ളിയും ഒക്കെ കണ്ടാൽ ആദരിക്കുന്ന സംസ്കാരമാണ് ഭാരതത്തിലുള്ളത്. വയലൻസ്, തീവ്രത ഒന്നിനും പരിഹാരമല്ല. വിശ്വാസികളായ ഹിന്ദു സമൂഹവും കേരള സമൂഹവും ഇതിൽ പ്രതിഷേധിക്കണം.
എത്ര ലക്ഷം രൂപയുടെ നഷ്ടവും എത്രയോ പേരുടെ ജീവിതത്തെയാണ് ഇതുകൊണ്ട് ഇല്ലാതാക്കുന്നത് ?
ഇവർക്കെതിരെ പരാതി നൽകിയ അമ്പലക്കമ്മിറ്റി അഭിനന്ദനം അർഹിക്കുന്നു
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ വലിയ പ്രതിസന്ധിയാണ് മലയാള താരസംഘടനയായ അമ്മ നേരിട്ടത്. സംഘടനാത്തലപ്പത്തുള്ളവർക്ക് എതിരെ തന്നെ പരാതികളുയർന്ന സാഹചര്യത്തിൽ സംഘടനയുടെ...
കലാഭവനിൽ നിന്ന് തുടങ്ങിയ സൗഹൃദമാണ് ദിലീപും കലാഭവൻ മണിയും തമ്മിൽ. സുഹൃത്ത് എന്നതിനേക്കാളുപരി ഒരു സഹോദരനെന്ന പോലെ നിന്നിരുന്ന താരമാണ് കലാഭവൻ...
ഹേമ കമ്മിറ്റി റിപ്പോർട്ടും അതിന് പിന്നാലെ വന്ന ആരോപണങ്ങൾക്കും പിന്നാലെ മലയാള താര സംഘടനയായ അമ്മ പിരിച്ചു വിട്ടിരുന്നത് വലിയ വാർത്തയായിരുന്നു....
ഒരു ക്രൈം ഇൻവെസ്റ്റിഗേഷൻ ചിത്രത്തിൻ്റെ എല്ലാ ഘടകങ്ങളും കോർത്തിണക്കി പോലീസ് ഡേ എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു. ജൂൺ ആറിന്...
മലയാളത്തിന്റെ സ്വന്തം താരങ്ങളാണ് മോഹൻലാലും മമ്മൂട്ടിയും. മലയാള സിനിമയുടെ നെടും തൂണുകൾ എന്നാണ് ഇവരെ വിശേഷിപ്പിക്കാറുള്ളതും. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ...