Malayalam
മോഹന്‍ലാലും സുകുമാരിയും ഡാന്‍സ് ചെയ്യുന്ന വീഡിയോ പങ്കുവെച്ച് പ്രിയദർശൻ!
മോഹന്‍ലാലും സുകുമാരിയും ഡാന്‍സ് ചെയ്യുന്ന വീഡിയോ പങ്കുവെച്ച് പ്രിയദർശൻ!
Published on
തന്റെ ആദ്യ സിനിമയായ പൂച്ചയ്ക്കൊരു മുക്കുത്തിയിലെ ഓര്‍മ്മ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന് സംവിധായകൻ പ്രിയദർശൻ.മിഴികളില്‍ എന്ന ഗാനം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തുകൊണ്ടാണ് അദ്ദേഹം ഓർമ്മകൾ പങ്കുവെച്ചത്.മോഹന്‍ലാലും സുകുമാരിയും ഡാന്‍സ് ചെയ്യുന്ന വീഡിയോ പങ്കുവെച്ചാണ് സംവിധായകന് എത്തിയത്. 38 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആദ്യമായി താന്‍ സംവിധാനം ചെയ്ത സിനിമയിലെ രംഗം, സുകുമാരി ചേച്ചിയുടെ ഓര്‍മ്മകളില്‍ ഇതായിരുന്നു അദ്ദേഹത്തിന്റെ ക്യാപ്ഷന്‍.
മോഹന്‍ലാല്‍, ശങ്കര്‍, മേനക, നെടുമുടി വേണു, എംജി സോമന്, കുതിരവട്ടം പപ്പു, ജഗതി ശ്രീകുമാര്‍, ബൈജു, പൂജപ്പുര രവി തുടങ്ങി വന്‍താരനിരയായിരുന്നു ചിത്രത്തിനായി അണിനിരന്നത്. 100 ദിവസത്തിലധികം നിറഞ്ഞോടിയ ചിത്രമെന്ന പ്രത്യേകതയുമുണ്ട് ഈ സിനിമയ്ക്ക്.
priya darshan about mohanlal
Continue Reading
You may also like...
Related Topics:Malayalam
