പ്രിത്വിയുടെ പേർസണൽ ജിം ഉപകരണങ്ങൾ ഉൾപ്പെടെ വെള്ളത്തിനടിയിലായി !! വെള്ളം കയറിയപ്പോൾ നശിച്ചത് ട്രെഡ് മിൽ അടക്കമുള്ളവ….
മലയാളത്തിലെ മസ്സിൽ മാൻ ആണ് പൃഥ്വിരാജ് സുകുമാരൻ. ബോളിവുഡ്ഡ്, കോളിവുഡ്ഡ് താരങ്ങളോട് കിട പിടിക്കുന്ന സിക്സ് പാക്കും, ബോഡിയുമായി സിനിമയിൽ പ്രത്യക്ഷപ്പെടുന്ന വളരെ ചുരുക്കം മലയാള നടന്മാരിൽ ഒരാൾ. ഇന്നലെ വെള്ളം പൊങ്ങിയ പ്രിത്വിയുടെ വീടിന്റെ ചിത്രം കണ്ടപ്പോൾ എല്ലാവർക്കും ചോദിക്കാൻ ഉണ്ടായിരുന്നത് ഒരേ ഒരു ചോദ്യമായിരുന്നു. ഇനി പ്രിത്വി എങ്ങനെ വ്യയാമം ചെയ്യും ?!
കാരണം എന്താണെന്നല്ലേ !! ഇന്നലെ പ്രിത്വിയുടെ അമ്മ മല്ലിക സുകുമാരന്റെ വീടിന്റെ ഉൾഭാഗം എന്ന് പറഞ്ഞു പ്രചരിക്കുന്ന ചിത്രങ്ങളിൽ ട്രെഡ് മിൽ അടക്കമുള്ളവയും വെള്ളം കയറി നാശമായതായി കാണാമായിരുന്നു. ഇതാണ് ആരാധകരിൽ ഇത്തരമൊരു ചിന്ത വരാൻ കാരണമായത്.
എന്തായാലും വീടിനുള്ളിൽ വെള്ളം കയറിയെന്ന വാർത്ത തെറ്റാണെന്ന ആരോപണവുമായി മല്ലിക സുകുമാരൻ തന്നെ ഇപ്പോൾ രംഗത്തെത്തിയിട്ടുണ്ട്. കാര് പോർച്ചിലും പോർട്ടിക്കോയിലും മാത്രമാണ് വെള്ളം കയറിയതെന്നും, മറ്റുള്ള വാർത്തകൾ തെറ്റാണെന്നും മല്ലിക പറഞ്ഞു. വെള്ളം നനയേണ്ട എന്ന് കരുതി ചരുവത്തിൽ കയറിയ തന്റെ ഫോട്ടോ ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചവരെക്കുറിച്ചും മല്ലിക പ്രതികരിച്ചിരുന്നു.
Prithviraj’s personal gym equipments in kerala flood
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...