Malayalam
പൃഥ്വിയും സംഘവും നാട്ടിലേക്ക് യാത്ര തിരിച്ചു…
പൃഥ്വിയും സംഘവും നാട്ടിലേക്ക് യാത്ര തിരിച്ചു…
Published on
ജോര്‍ദാനില്‍ കുടുങ്ങിയ ആടുജീവിതം സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ യാത്രാ തിരിച്ചു
എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് കൊച്ചിയില്‍ എത്തുക. ഡല്‍ഹിയിലെത്തുന്ന ഇവര്‍ കൊച്ചിയിൽ എത്തിയ ശേഷം എല്ലാവരും ക്വാറന്റീനില്‍ പോകും
ജോർദാനിൽ നിന്നുള്ള പ്രവാസികളുമായി വ്യാഴാഴ്ച എയർ ഇന്ത്യ വിമാനം ഡൽഹിയിലേക്ക് പുറപ്പെട്ടിരുന്നു. ഇവയിൽ പൃഥ്വിരാജും സംഘവും ഉൾപ്പെടുന്നതായും അവർ നാട്ടിലേക്ക് തിരിച്ചതായും ജോർദാനിലെ ഇന്ത്യൻ എംബസി അറിയിച്ചു. 187 പേരാണ് വിമാനത്തിൽ ഇന്ത്യയിലേക്ക് തിരിച്ചത്. ആടുജീവിതം സിനിമയുടെ 58 അംഗ സംഘവും ഇതിലുൾപ്പെടുന്നു.
Continue Reading
You may also like...
Related Topics:Prithviraj Sukumaran
