Malayalam Breaking News
ഇവനാണ് ശരിയായ ഹീറോ; 30 പേരുടെ ജീവൻ രക്ഷിച്ചതിന് ശേഷം സ്വയം മരണത്തിന് കീഴടങ്ങി വളർത്തുനായ !!!
ഇവനാണ് ശരിയായ ഹീറോ; 30 പേരുടെ ജീവൻ രക്ഷിച്ചതിന് ശേഷം സ്വയം മരണത്തിന് കീഴടങ്ങി വളർത്തുനായ !!!
Published on

30 പേരുടെ ജീവൻ രക്ഷിച്ച ശേഷം സ്വയം മരണത്തിന് കീഴടങ്ങി നായകനായി ഉത്തർപ്രദേശിൽ ഒരു വളർത്തുനായ. കെട്ടിടത്തിൽ തീ പിടിച്ചത് എല്ലാവരെയും അറിയിച്ച് രക്ഷിച്ചതിന് ശേഷം തീയിൽ പെടുകയായിരുന്നു.
ഉത്തർപ്രദേശിൽ വെള്ളിയാഴ്ച രാത്രി ആളുകൾ തിങ്ങിപ്പാർക്കുന്ന ബൻഡയിൽ ഒരു കെട്ടിടത്തിലായിരുന്നു സംഭവം.കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് ആദ്യം തീപിടിച്ചത്. ഷോർട് കട്ട് മൂലം തീ പിടിച്ചതിനു ശേഷം പിന്നീട് ഇലക്ടോണിക്സ് സാധനങ്ങളും ഫർണീച്ചർ ഷോറൂമും ആദ്യം കത്തുകയായിരുന്നു.
കെട്ടിടത്തിന്റെ മൂന്നും നാലും നിലകളിലായിരുന്നു ജനങ്ങൾ പാർത്തിരുന്നത്. അതിലെ ഒരു കുടുംബത്തിലെ അംഗമാണ് വളർത്തുനായ. തീ കത്തുന്ന ദിശയിലേക്ക് ഏറെ നേരം കുര ച്ചുകൊണ്ടിരിക്കുകയും ആളുകളെ അറിയിച്ച് അവർക്ക് രക്ഷപെടാൻ സമയം കൊടുക്കുന്നതുവരെ കുരച്ചുകൊണ്ടിരുന്നു. എന്നാൽ സ്വന്തം ജീവൻ രക്ഷിക്കാൻ നായക്കുട്ടിക്കായില്ല ഒരു സിലണ്ടർ കത്തി തെറിച്ച് വീണ് വളർത്തുനായ ചാവുകയായിരുന്നു.
pet dog saved 30 people in utter pradesh and died himself
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...