News
രാഹുല്‍ നല്ലൊരു വ്യക്തിയാണ്, വിവാഹം കഴിക്കാന്‍ തയാറാണെന്നാണ് നടി ഷെര്‍ലിന്‍ ചോപ്ര
രാഹുല്‍ നല്ലൊരു വ്യക്തിയാണ്, വിവാഹം കഴിക്കാന്‍ തയാറാണെന്നാണ് നടി ഷെര്‍ലിന്‍ ചോപ്ര

രാഹുല്‍ ഗാന്ധിക്കെതിരായ അപകീര്‍ത്തി കേസില്‍ പരമാവധി ശിക്ഷ സ്റ്റേ ചെയ്ത സുപ്രീം കോടതി വിധിയുമായി ബന്ധപ്പെട്ട് നടി ഷെര്‍ലിന്‍ ചോപ്ര നടത്തിയ പരാമർശം ചർച്ചയാകുന്നു. രാഹുല്‍ ഗാന്ധിയെ വിവാഹം കഴിക്കാന്‍ തയാറാണെന്നാണ് നടി ഷെര്‍ലിന്‍ ചോപ്ര പറയുന്നത്.
രാഹുലിനെ വിവാഹം കഴിക്കുമോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ രണ്ടാമതൊന്ന് ആലോചിക്കാതെ അതെ എന്നാണ് ഷെര്‍ലിന്‍ മറുപടി നല്‍കിയത്.
‘എന്തുകൊണ്ട് രാഹുല്‍ ഗാന്ധിയെ വിവാഹം കഴിച്ചുകൂടാ?’ എന്ന മറുചോദ്യവും ഷെര്‍ലിന്‍ ഉന്നയിച്ചു. വിവാഹം കഴിക്കുകയാണെങ്കില്‍ ചില നിബന്ധനകള്‍ ഉണ്ടാവുമെന്നും നടി പറഞ്ഞു. വിവാഹത്തിന് ശേഷവും ചോപ്ര എന്ന പേര് മാറ്റില്ലെന്ന് ഷെര്‍ലിന്‍ പറഞ്ഞു.
രാഹുല്‍ നല്ലൊരു വ്യക്തിയാണ് എന്നും ഷെര്‍ലിന്‍ പറഞ്ഞു. നടിയെ പരിഹസിച്ചു കൊണ്ടുള്ള കമന്റുകളാണ് ഈ വീഡിയോക്ക് ലഭിക്കുന്നത്. രാഖി സാവന്തിന്റെ സഹോദരിയെ പോലുണ്ട്, ഷെര്‍ലിനെ വിവാഹം കഴിച്ച് രാഹുല്‍ ജീവിതം പാഴാക്കില്ല എന്നിങ്ങനെയുള്ള പരിഹാസ കമന്റുകളാണ് നിറയുന്നത്.
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ്...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
മുൻ രാഷ്ട്രപതി എപിജെ അബ്ദുല്‍കലാമിന്റെ ജീവിതം സിനിമയാവുന്നു. സംവിധായകന് ഓം റാവുത്ത് ആണ് സംവിധാനം. ആദി പുരുഷ്, തന്‍ഹാജി, ലോക്മാന്യ: ഏക്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...