News
ജോലിയുടെ ഭാഗമായി ഉണ്ടാകുന്ന സംഭവങ്ങളില്‍ അഭിഭാഷകര്‍ക്കെതിരെ കേസെടുക്കാന്‍ കഴിയില്ല; പ്രിയദര്ശന് തമ്പി പറയുന്നു
ജോലിയുടെ ഭാഗമായി ഉണ്ടാകുന്ന സംഭവങ്ങളില്‍ അഭിഭാഷകര്‍ക്കെതിരെ കേസെടുക്കാന്‍ കഴിയില്ല; പ്രിയദര്ശന് തമ്പി പറയുന്നു

നടിയെ ആക്രമിച്ച കേസിന്റെ വിചാരണ പുനരാരംഭിക്കുമ്പോഴും ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങളാണ് ഇപ്പോഴും ബാക്കിയുള്ളത്. അതിനിടെ കേസില്‍ അഭിഭാഷകന് രാമന്പിള്ളയെ പ്രതി ചേര്‍ക്കുന്നത് സംബന്ധിച്ച നിരവധി വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനെതിരെ അഭിഭാഷകര്‍ ഒന്നടങ്കം രംഗത്തെത്തുകയും ചെയ്തിരുന്നു. കേസില്‍ രാമന്പിള്ളയെ പ്രതി ചേര്‍ക്കാന്‍ മാത്രം തെളിവുകളും സാധ്യതകളും ഉണ്ടോ എന്നതില്‍ സംശയമുണ്ട് എന്നാണ് അഡ്വ. പ്രിയദര്ശന് തമ്പി പറയുന്നത്.
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് അജിത്ത്, ആരാധകരുടെ സ്വന്തം തല. നിരവധി ചിത്രങ്ങളിൽ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ എത്തി പ്രേക്ഷകമനസ് സ്വാധീനിക്കാൻ കഴിഞ്ഞ...
ബാലതാരമായി സിനിമയിൽ എത്തയതു മുതൽ ഇപ്പോൾ വരെയും മലയാളികൾ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവൻ. ചന്ദ്രനുദിയ്ക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ്...
കഴിഞ്ഞ ദിവസമായിരുന്നു ഗുരുതര ആരോപണങ്ങളുമായി നടി വിൻസി അലോഷ്യസ് രംഗത്തെത്തിയത്. സൂത്രവാക്യം സിനിമയുടെ ലൊക്കേഷനിൽ വച്ച് ഷൈൻ മോശമായി പെരുമാറി എന്നായിരുന്നു...
ഏതു പ്രൊഡക്റ്റിനും അതിൻ്റെ വിപണന മേഖല ഏറെ പ്രാധാന്യം നിറഞ്ഞതാണ്. ജനമനസ്സിലേക്ക് ആകർഷിക്കപ്പെടാനും, വിപണന മേഖലയിൽ മെച്ചപ്പെട്ട വിജയങ്ങൾ നേടുവാനും പല...
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന നരിവേട്ട എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. ടൊവിനോ തോമസ്സും,...