News
ബോളിവുഡ് ഭാഗികമായി മയക്കുമരുന്ന് ഉപയോഗത്തില്‍ പങ്കാളികളാണ്;കരണ്‍ ആനന്ദ്
ബോളിവുഡ് ഭാഗികമായി മയക്കുമരുന്ന് ഉപയോഗത്തില്‍ പങ്കാളികളാണ്;കരണ്‍ ആനന്ദ്

സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവും തുടര്‍ന്നുള്ള അന്വേഷണത്തില്‍ കാമുകിയും നടിയുമായ റിയ ചക്രബര്‍ത്തിയടക്കം പല പ്രമുഖരും മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായതും എല്ലാം എല്ലാവരെയും ഞെട്ടിച്ചു.
ഇപ്പോള്‍ ഇതാ ബോളിവുഡ് നടന് കരണ്‍ ആനന്ദ് തുറന്നുപറച്ചിലുമായി രംഗത്തെത്തിയിരിക്കുകയാണ്. ബോളിവുഡ് ഭാഗികമായി മയക്കുമരുന്ന് ഉപയോഗത്തില്‍ പങ്കാളികളാണെന്നാണ് അദ്ദേഹം പറഞ്ഞത്. ‘ഇന്നത്തെ കാലത്ത്, ബി-ടൗണ്‍ സെലിബ്രിറ്റികള്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നത് ഞാന്‍ പൂര്‍ണ്ണമായും നിഷേധിക്കുന്നു, പക്ഷേ ഭാഗികമായി മയക്കുമരുന്ന് ഉപയോഗത്തില്‍ പങ്കാളികളാണ്. ചിലര്‍ മയക്കുമരുന്ന് എന്ന ഈ ചതുപ്പില്‍ കുടുങ്ങിയാല്‍, അവരുടെ ശക്തമായ ശക്തി ശക്തിപ്പെടുത്തുകയും അതില്‍ നിന്ന് പുറത്തുകടക്കുകയും ചെയ്യണമെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ബോളിവുഡ് താരങ്ങള്‍ മയക്കുമരുന്നു ഉപയാഗിക്കുന്നുണ്ടെങ്കില് അത് അവരുടെ ആരാധകരെയും ബാധിക്കും. അദ്ദേഹം പറഞ്ഞു.
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപിച്ച് അഖിൽമാരാർക്കെതിരേ പോലീസ് കേസെടുത്തത്. ഈ കേസിൽ സംവിധായകൻ അഖിൽ മാരാരെ 28...
സത്യൻ അന്തിക്കാട് – മോഹൻലാൽ ചിത്രം ഹൃദയപൂർവ്വം ഫുൾ പായംക്കപ്പ്. ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂരാണ് ഈ ചിത്രം നിർമ്മിക്കുന്നത്....
മലയാളികളുടെ പ്രിയങ്കരനാണ് നടനവിസ്മയം മോഹൻലാൽ. തന്റെ 65ാം പിറന്നാൾ ആഘോഷത്തിന്റെ തിളക്കത്തിലാണ് അദ്ദേഹം. ഇന്ന് കൊച്ചുകുട്ടികൾ വരെ സ്നേഹത്തോടെ വിളിക്കുന്ന ‘ലാലേട്ട’ന്റെ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
തന്റേതായ അവതരണ ശൈലിയിലൂടെ ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ അവതാരികയാണ് രഞ്ജിനി ഹരിദാസ്. ഇംഗ്ലീഷ് കലർന്ന മലയാളത്തിലൂടെ രഞ്ജിനിയുടെ അവതരണ ശൈലി എല്ലാവരെയും...