Malayalam
വേദനയിൽ നിലവിളിച്ച് നീലക്കുയില്‍ താരം റാണി; വീഡിയോ വൈറലാകുന്നു
വേദനയിൽ നിലവിളിച്ച് നീലക്കുയില്‍ താരം റാണി; വീഡിയോ വൈറലാകുന്നു

ലോക്ഡൗണ്‍ കാലത്തായിരുന്നു നടി ലത സംഗരാജുവിന്റെ വിവാഹം. നീലക്കുയില്‍ എന്ന പരമ്പരയിലെ റാണിയായി എത്തി പ്രേക്ഷക ശ്രദ്ധ നേടിയ തരാം കൂടിയാണ് ലത. വിവാഹ ശേഷം വിശേഷങ്ങൾ പങ്കുവെച്ച താരം എത്താറുണ്ട്. ഇപ്പോഴിതാ ലത മൂക്കുത്തി ഇട്ടതിനെ കുറിച്ചുള്ള വിശേഷമാണ് പുറത്ത് വന്നിരിക്കുന്നത്. മൂക്ക് കുത്തുന്ന വീഡിയോ ലതയാണ് ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്.
മൂക്ക് കുത്തുന്നതിനിടയില്‍ വേദന എടുത്ത് കരയുന്ന ലതയെയാണ് വീഡിയോയില്‍ കാണുക. ‘മൂക്ക് കുത്തുന്നതിന് പകരം ഗണ്‍ ഷോട്ട് അടിച്ചാല്‍ മതിയായിരുന്നു എന്നാണ് കൂടുതല്‍ പേരും കമന്റിലൂടെ പറയുന്നത്. അങ്ങനെയായിരുന്നെങ്കില്‍ ഇത്രയും വേദന ഉണ്ടാവില്ലായിരുന്നുവെന്നും കരയുന്നത് കാണുമ്ബോള്‍ വിഷമം തോന്നുന്നുണ്ടെന്നുമൊക്കെ കമന്റുകളിലൂടെ ആരാധകര്‍ പറയുന്നുണ്ട്.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ബിന്ദു പണിക്കർ. നിരവധി ചിത്രങ്ങളിലൂടെ നിരവധി കഥാപാത്രങ്ങൾ അവതിരിപ്പിച്ച് പ്രേക്ഷകരുടെ മനസിനുള്ളിൽ കയറിയ നടി. ഏത് വേഷവും...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...