News
മൂത്രസാംപിളില്‍ വെള്ളം ചേര്‍ത്തു നല്കി നടി രാഗിണി; ലജ്ജാകരവും നിര്‍ഭാഗ്യകരവുമാണെന്ന് ഉദ്യോഗസ്ഥര്‍
മൂത്രസാംപിളില്‍ വെള്ളം ചേര്‍ത്തു നല്കി നടി രാഗിണി; ലജ്ജാകരവും നിര്‍ഭാഗ്യകരവുമാണെന്ന് ഉദ്യോഗസ്ഥര്‍

മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ കന്നഡ നടി രാഗിണി ദ്വിവേദി മൂത്രസാംപിളില്‍ വെള്ളം ചേര്‍ത്തു നല്കി തട്ടിപ്പിനു ശ്രമിച്ചതായി റിപ്പോര്‍ട്ട്. മല്ലേശ്വരത്തെ കെ സി ജനറല്‍ ആശുപത്രിയില്‍ രാഗിണിയെ ഡ്രഗ് ടെസ്റ്റിനായി കൊണ്ടുവന്നപ്പോഴാണ് സംഭവം നടന്നത്
കഴിഞ്ഞ ദിവസങ്ങളില്‍ നടി ലഹരിമരുന്ന് ഉപയോഗിച്ചിരുന്നോ എന്നു കണ്ടെത്തുന്നതിനായായിരുന്നു ടെസ്റ്റ് നടത്തിയത് പരിശോധനയ്ക്കിടെ നടിയുടെ തട്ടിപ്പു കണ്ടുപിടിച്ച ഡോക്ടര്‍മാര്‍ ഉടന്‍തന്നെ വിവരം സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെ അറിയിച്ചു.
രാഗിണിയുടെ പെരുമാറ്റം ‘ലജ്ജാകരവും നിര്‍ഭാഗ്യകരവുമാണ്’ എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പരിശോധനയ്ക്കായി ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ നടി സഞ്ജന സാംപിള്‍ നല്കാന് വിസമ്മതിക്കുകയും ഉദ്യോഗസ്ഥരുമായി തര്‍ക്കിക്കുകയും ചെയ്തിരുന്നു.
നിയമ പോരാട്ടങ്ങൾക്ക് പിന്നാലെ ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക് എത്തുന്നു. കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ട്...
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...