Malayalam
ഈ സിനിമ സംഭവിക്കരുത് എന്ന് ആഗ്രഹിക്കുന്നവരാണ് ഇത്തരം വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുന്നത്
ഈ സിനിമ സംഭവിക്കരുത് എന്ന് ആഗ്രഹിക്കുന്നവരാണ് ഇത്തരം വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുന്നത്

മോഹന്‍ലാലിനെ നായകനാക്കി പുതിയ സിനിമ ഒരുക്കുന്നുവെന്നുള്ള വ്യാജ വാർത്തയ്ക്കെതിരെ സംവിധായകൻ ഷാഫി. വിഷ്ണു ഉണ്ണി കൃഷ്ണനും ബിപിന്‍ ജോര്‍ജ്ജുമാണ് തിരക്കഥ എഴുതുന്നതെന്നും വാർത്തകളിൽ ചേർത്തിരുന്നു .
എന്നാല്‍ ഇപ്പോൾ പ്രചരിയ്ക്കുന്ന വാര്‍ത്തകളില്‍ സത്യമില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിയ്ക്കുകയാണ് ഇപ്പോള്‍ സംവിധായകന്.
അദ്ദേഹത്തിന്റെ വാക്കുകൾ
മോഹന്‍ലാലിനെ നായകമാക്കി ഒരു സിനിമ ഞങ്ങളുടെ മനസ്സിലുണ്ട് എന്നത് സത്യമാണ്. എന്നാല്‍ ഈ നേരം വരെ അങ്ങനെയൊരു സിനിമയെ കുറിച്ചുള്ള ചര്‍ച്ച മോഹന്‍ലാലുമായി നടന്നിട്ടില്ല. സിനിമയെ കുറിച്ച് അദ്ദേഹത്തിന് അറിയില്ല. ഈ സിനിമ സംഭവിക്കരുത് എന്ന് ആഗ്രഹിക്കുന്നവരാണ് ഇത്തരം വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുന്നത്
നിലവില്‍ സുരാജ് വെഞ്ഞാറമൂട് നായകനായി എത്തുന്ന ദശമൂലം രാമു എന്ന സിനിമ നിര്‍മിയ്ക്കുകയാണ് ഷാഫി.
മോഹൻലാലിന്റേതായി പുറത്തെത്തിയ സൂപ്പർഹിറ്റ് ചിത്രമായിരുന്നു തുടരും. തരുൺ മൂർത്തിയുടെ സംവിധാനത്തിലെത്തിയ ചിത്രത്തിൽ ശോഭനയായിരുന്നു നായികയായി എത്തിയിരുന്നത്. സിനിമയിൽ ശോഭന എത്തുന്നതിന് മുമ്പ്...
ആരോഗ്യത്തിലും ഫിറ്റ്നെസിലും വളരെയേറെ ശ്രദ്ധ പുലർത്തുന്ന നടനാണ് മമ്മൂട്ടി. ഇപ്പോഴിതാ മമ്മൂട്ടിയുടെ ആഹാര രീതികളെക്കുറിച്ച് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഡയറ്റീഷ്യൻ നതാഷ മോഹൻ....
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തിൽ രാജ്യാന്തര വനിത ചലച്ചിത്രോത്സവം 2025 മെയ് 23 മുതൽ 25 വരെ കൊട്ടാരക്കരയിൽ നടക്കും....
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
പ്രായത്തിന്റെ പാടുകൾ മനസ്സിലും ശരീരത്തിലും വീഴ്ത്താതെ, എല്ലാ വർഷവും കൂടുന്ന അക്കങ്ങളെ പോലും അമ്പരിപ്പിക്കുന്ന മമ്മൂട്ടിക്ക് പ്രായമാണോ ഗ്ലാമറാണോ കൂടുന്നതെന്ന സംശയമാണ്...