News
ഷാജി തിലകന്റെ വീട് തകർന്നു; ഭാര്യയും മകളും അപകടസമയത്ത് വീട്ടിൽ ഉണ്ടായിരുന്നു
ഷാജി തിലകന്റെ വീട് തകർന്നു; ഭാര്യയും മകളും അപകടസമയത്ത് വീട്ടിൽ ഉണ്ടായിരുന്നു
Published on

സീരിയൽ താരവും നടൻ തിലകന്റെ മകൻ കൂടിയായ ഷാജി തിലകന്റെ വീട് തെങ്ങു വീണു തകർന്നു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 1.30 നായിരുന്നു സംഭവം നടന്നത്. ചാലക്കുടി പരിയാരം കടുങ്ങാടുള്ള ഓടു മേഞ്ഞ ഇരുനില വീടാണ് തകർന്നത്. അപകടസമയത്തു ഭാര്യ ഇന്ദിരയും , മകൾ അഭിരാമിയും ആയിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. പരിക്കേൽക്കാതെ ഇരുവരും രക്ഷപ്പെടുകയായിരുന്നു
മാർച്ചിലാണ് സീരിയൽ താരവും നടൻ തിലകന്റെ മകൻ കൂടിയായ ഷാജി മരണമടയുന്നത്. കരൾ സംബസമായ അസുഖത്തെ തുടർന്നായിരുന്നു മരണം
2014 മഴവിൽ മനോരമയിലെ ‘അനിയത്തി ‘ എന്ന പരമ്പരയിലെ പൂക്കാടൻ പൗലോസ് എന്ന വില്ലൻ കഥാപാത്രത്തെയാണ് പ്രേക്ഷകർ കൂടുതൽ ശ്രദ്ധിച്ചത്.
പഹൽഗാം ഭീ കരാക്രമണത്തിന് പിന്നാലെ പാക് നടൻ ഫവാദ് ഖാന്റേയും ഗായകൻ ആതിഫ് അസ്ലമിന്റേയും ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്ക് കൂടി ഇന്ത്യയിൽ വിലക്ക്....
പ്രശസ്ത ബോളിവുഡ് നടൻ അനിൽ കപൂറിന്റെ മാതാവ് നിർമ്മൽ കപൂർ(90) അന്തരിച്ചു. മുംബൈയിലെ സ്വകാര്യാശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ താരമാണ് അനു അഗർവാൾ. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം. ഇപ്പോഴിതാ നടി പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ...
വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സിനിമാ സീരിയൽ നടൻ വിഷ്ണു പ്രസാദ് അന്തരിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു നടൻ....
സോഷ്യൽ മീഡിയ സെലിബ്രറ്റിയും ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസറുമായ മിഷ അഗർവാൾ ജീവനൊടുക്കിയെന്ന് വാർത്ത മിഷയുടെ ഫോളോഴ്സ് ഏറെ ഞെട്ടലോടെയാണ് കേട്ടത്. എന്നാൽ ഇപ്പേഴിതാ...