serial story review
പ്രമുഖൻ്റെ പീഡനക്കേസ് ; JP വില്ലനോ നായകനോ?; പുത്തൻ പരമ്പര “നമ്മൾ” ; തുടക്കം തന്നെ ട്വിസ്റ്റ്!
പ്രമുഖൻ്റെ പീഡനക്കേസ് ; JP വില്ലനോ നായകനോ?; പുത്തൻ പരമ്പര “നമ്മൾ” ; തുടക്കം തന്നെ ട്വിസ്റ്റ്!
Published on

മലയാളികളുടെ സീരിയൽ സമയത്തേക്ക് ഒരു പുത്തൻ സീരിയൽ കൂടി എത്തിയിരിക്കുകയാണ്. ‘നമ്മള്’ എന്ന പരമ്പരയാണ് ഏഷ്യാനെറ്റില് പുതുതായി സംപ്രേഷണം ചെയ്യുന്നത്. ഇന്നലെ സംപ്രേക്ഷണം തുടങ്ങിയ സീരിയലിൽ ഇന്ന് തന്നെ ട്വിസ്റ്റും എത്തി.
വിവിധ സാഹചര്യത്തിൽ വളർന്ന ആറു കുട്ടികളും അവരുടെ ഉല്ലാസത്തിന്റെയും ആഘോഷത്തിന്റെയും പ്രതിസന്ധികളുടെയും, ഇവരുടെ ജീവിതത്തിന്റെ ഭാഗമായി വരുന്ന വ്യത്യസ്ത സ്വഭാവക്കാരായ കഥാപാത്രങ്ങളുടെയും കഥ പറയുകയാണ് ‘നമ്മൾ’ എന്ന പുതിയ പരമ്പര.
‘ശിവദ’ , ‘ഹെലൻ ‘, ‘നീരജ്’ , ‘ജസ്റ്റിൻ’ , ‘നൂറിൻ’ , ‘കരിഷ്മ’ എന്നിവരുടെ സൗഹൃദത്തിന്റെയും കൂടി കഥയാണ് ‘നമ്മൾ’. കാണാം വീഡിയോയിലൂടെ…!
about nammal serial
നയനയെ വിശ്വസിക്കണോ, നയന പറയുന്നത് കേൾക്കാനോ ആദർശ് തയ്യാറല്ല. ആദർശിന്റെ അവഗണന നയനയ്ക്ക് സഹിക്കാവുന്നതിലും അപ്പുറമാണ്. ഒടുവിൽ എല്ലാം ഉപേക്ഷിച്ച് നയന...
ഇന്ദ്രന്റെ ഭീഷണിയിൽ പല്ലവി വല്ലാതെ പേടിച്ചു. തന്റെ അനിയത്തിയുടെ ജീവിതം തകരുമോ എന്ന പേടിയാണ് പല്ലവിയ്ക്ക്. പക്ഷെ ഇന്ദ്രന്റെ ചതി തിരിച്ചറിഞ്ഞ...
രേവതിയുടെ സ്നേഹ സമ്മാനം കണ്ട് സച്ചിയുടെ കണ്ണുനിറഞ്ഞു. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു ഗിഫ്റ്റ് ആയിരുന്നു. അതുകൊണ്ട് സച്ചി രേവതിയ്ക്കും ഒരു സമ്മാനം...
നന്ദയോട് ചെയ്ത തെറ്റുകൾക്ക് ക്ഷമ ചോദിക്കാൻ എത്തിയ ഗൗതമിനോട് പിങ്കിയുടെ കാര്യവും പറഞ്ഞ് വഴക്കായി. ഒടുവിൽ വീട്ടിൽ നിന്നും ഗൗതമിനെ ഇറക്കി...
പ്രഭാവതിയ്ക്ക് വയ്യാതെയായത് അറിഞ്ഞിട്ടും അവിടേയ്ക്ക് ഒന്ന് തിരിഞ്ഞ് നോക്കാൻ പോലും അപർണ തയ്യാറായില്ല. മാത്രമല്ല പൊന്നുവിനെ ഈ കാര്യം പറഞ്ഞ് ഭീഷണിപ്പെടുത്തുകയും...