Malayalam
നോട്ട് ബുക്കിലെ നായകൻ; ഭാര്യയുടെ ബേബിഷവര്‍ ചിത്രങ്ങളുമായി സ്കന്ദ അശോക്
നോട്ട് ബുക്കിലെ നായകൻ; ഭാര്യയുടെ ബേബിഷവര്‍ ചിത്രങ്ങളുമായി സ്കന്ദ അശോക്

നോട്ട് ബുക്ക് എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് ഏറെ പരിചിതനായ താരമാണ് സ്കന്ദ അശോക്. ഭാര്യയുടെ ബേബി ഷവര്‍ ചിത്രങ്ങളുമായാണ് സ്കന്ദ ഇപ്പോൾ എത്തിയത്. അച്ഛനാകാന്‍ പോകുന്നതിന്റെ സന്തോഷത്തിലാണ് താരം.
ബാംഗ്ലൂരിലാണ് താരം തന്റെ ഭാര്യയ്ക്കായി ബേബി ഷവര്‍ ഒരുക്കിയത്. ചെറിയ ചടങ്ങായിരുന്നുവെങ്കിലും സിനിമയിലെ താരത്തിന്റെ അടുത്ത സുഹൃത്തുക്കള്‍ ചടങ്ങിന് എത്തിയിരുന്നു. മനോഹരമായ ബേബിഷവര്‍ ചിത്രങ്ങള്‍ വൈറലാവുകയാണ്.
2018ലാണ് താരം ശിഖ പ്രസാദിനെ വിവാഹം ചെയ്തത്. പ്രണയവിവാഹമായിരുന്നു ഇവരുടേത്.
ഭാര്യ്ക്കൊപ്പമുള ചിത്രം പങ്കുവച്ചുകൊണ്ട് കൊറോണ വ്യാപിക്കുന്നതിന്റെ ആശങ്ക താരം മുന്‍പ് പങ്കുവച്ചിരുന്നു.
സിനിമാലോകത്തും സോഷ്യൽമീഡിയയിലും ഏറെ സജീവമായുള്ള നടിയാണ് നടൻ കൃഷ്ണകുമാറിന്റെ മകളായ അഹാന കൃഷ്ണ. ഇൻസ്റ്റഗ്രാമിലും യൂട്യൂബിലുമൊക്കെ നിരവധി ആരാധകരും താരത്തിനുണ്ട്. തന്റെ...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മാലാ പാർവതി. ഇപ്പോഴിതാ മലയാള സിനിമാ മേഖലയിൽ ലഹരി ഉപയോഗമുണ്ടെന്ന് പറയുകയാണ് നടി. ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോഗമുണ്ട്....
നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്‍കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ലഹരി ഉപയോഗവും ഇടപാടുമായി ബന്ധപ്പെട്ട് നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിലായത്. ഇപ്പോഴിതാ നടന് തെറ്റ് തിരുത്താൻ...