serial story review
25 വർഷങ്ങൾക്ക് ശേഷം രൂപ സേനന്റെ അരികിലേക്ക്… വാർദ്ധക്യത്തിലെ പ്രണയം പ്രണയം പൂവിടുന്നു…
25 വർഷങ്ങൾക്ക് ശേഷം രൂപ സേനന്റെ അരികിലേക്ക്… വാർദ്ധക്യത്തിലെ പ്രണയം പ്രണയം പൂവിടുന്നു…
Published on

മൗനരാഗത്തിൽ ആ സ്നേഹം ഇരുവരും മനസിലാക്കുകയാണ്. സന്തോഷത്തോടെ അമ്പലത്തിലേയ്ക്ക് പ്രാർത്ഥിക്കാൻ എത്തുമ്പോൾ രൂപ കാണുന്നത് തനിയ്ക്ക് വേണ്ടി വഴിപാട് നേർന്ന് പ്രാർത്ഥിക്കുന്ന സേനനെയാണ്. ഇതൊന്നും അറിയാതെയാണ് സേനൻ തന്റെ രൂപയ്ക്ക് വേണ്ടി പ്രാർത്ഥിക്കുന്നത്. അതുകൊണ്ട് തന്നെ ഇതൊക്കെ കാണുമ്പോൾ രൂപ ചങ്കു പൊട്ടി കരയുകയാണ്. കാരണം ഇത്രയും നല്ല മനുഷ്യനെയല്ലോ തന്റെ സഹോദരന്റെ വാക്ക് കേട്ട് തള്ളിക്കളഞ്ഞതും അകറ്റി നിർത്തിയതുമൊക്കെ…
അപർണയോട് മാപ്പ് പറയാൻ തയ്യാറാണെന്ന് പറഞ്ഞ ജാനകി ഒരു ഡിമാൻഡ് പറഞ്ഞു. അപർണയോട് മാപ്പ് പറയണമെങ്കിൽ ആദ്യം ആരുടേയും അനുവാദം കൂടാതെ...
സച്ചിയേയും രേവതിയെയും ദ്രോഹിക്കാൻ ശ്രമിച്ച ശ്രുതിയ്ക്ക് തന്നെ എട്ടിന്റെ പണി കിട്ടി. അവസാനം ചന്ദ്രമതിയുടെ മുന്നിൽ പുതിയ നാടകം കളിച്ചുവെങ്കിലും ഏറ്റില്ല....
നന്ദയുടെയും ഗൗതമിന്റെയും പിങ്കിയുടെയും കഥ അവസാനഘട്ടത്തിൽ എത്തിയിരിക്കുകയാണ്. നന്ദയുടെ ജീവിതം തകർക്കാൻ വേണ്ടിയാണ് പിങ്കി ഈ ചതിയെല്ലാം ചെയ്തത്. അവസാനം പിങ്കിയ്ക്ക്...
അവസാനം വരെയും ശ്രുതി വിശ്വസിച്ചു. സച്ചി കതിർമണ്ഡപത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കും. ഉടൻ തന്നെ ആ കാരണം പറഞ്ഞ് എനിക്ക് രക്ഷപ്പെടാം എന്നൊക്കെ....
ഇത്രയും നാളും ജാനകി കഷ്ട്ടപ്പെട്ടതെല്ലാം തന്റെ അമ്മയുടെ ഓർമ്മ തിരിച്ചുകിട്ടാൻ വേണ്ടിയാണ്. പക്ഷെ ജാനകിയുടെ ശ്രമങ്ങളെല്ലാം മുടക്കാൻ വേണ്ടിയാണ് അപർണ ഒരു...