“സി എ സിനെ തേടി ആ സന്തോഷ വാർത്ത”; പുതിയ ട്വിസ്റ്റുമായി മൗനരാഗം
Published on
മലയാള ടെലിവിഷൻ പ്രേക്ഷകർ മിണ്ടാപ്പെണ്ണായ കല്യാണിയേയും അവളുടെ എല്ലാമെല്ലാമായ കിരണിനെയും ഹൃദയത്തിൽ സ്വീകരിച്ചിട്ട് നാളുകൾ ഏറെയായി. മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് മൗനരാഗം. സി എ സി നെ സന്തോഷിപ്പിച്ച വാർത്തയാണ് കിരൺ പങ്കുവെച്ചത് . രൂപയുടെ മനസ്സ് മാറി ഇവരെല്ലാം ഒന്നിക്കുന്ന നിമിഷത്തിനായി കാത്തിരിക്കയാണ് കിരൺ .
Continue Reading
You may also like...
Related Topics:Featured, mounaragam, serial
