മുത്തശ്ശിയ്ക്ക് എട്ടിന്റെ പണി കൊടുത്ത സോണി ; അടിപൊളി ട്വിസ്റ്റുമായി മൗനരാഗം
Published on
മൗനരാഗം പരമ്പര കല്യാണി ആശുപത്രിയിൽ ആയതായിരുന്നു കഴിഞ്ഞ ദിവസം പരമ്പരയിൽ കാണിച്ചിരുന്നത്. രാഹുൽ ചെയ്ത പരിപാടിക്ക് നല്ല കനത്ത തിരിച്ചടി തന്നെ കിരണിന്റെ അച്ഛൻ നൽകിയിട്ടുണ്ട്. ആരാണ് കല്യാണിയെ ബൈക്ക് ഇടിച്ചു വീഴ്ത്തിയത് എന്ന് രൂപ ചോദിക്കുമ്പോൾ, അവളുടെ കുഞ്ഞിനെ കളയാൻ വേണ്ടി ഞാൻ മനപ്പൂർവ്വം ഒരാളെ കൊണ്ട് ഇടിപ്പിച്ചതാണ് എന്ന് രൂപയോട് രാഹുൽ പറയുന്നുണ്ട്. . രൂപ യഥാർത്ഥത്തിൽ സത്യങ്ങൾ മനസ്സിലാക്കി തുടങ്ങുകയാണോ? കല്യാണിയുടെയും കിരണിന്റെയും ജീവിതത്തിൽ ഇനിയെന്ത് സംഭവിക്കും. ആകാംക്ഷ നിറഞ്ഞ മുഹൂർത്തങ്ങളുമായി പരമ്പര മൗനരാഗം.
Continue Reading
You may also like...
