കല്യാണി സംസാരിക്കുമ്പോൾ രാഹുലിന്റെ അന്ത്യം കുറിച്ച് രൂപ ; പുതിയ വഴിത്തിരുവുമായി മൗനരാഗം
Published on
മലയാളം മിനിസ്ക്രീൻ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഹിറ്റ് പരമ്പരകൾ സംപ്രേഷണം ചെയ്തിട്ടുള്ള ചാനലാണ് ഏഷ്യാനെറ്റ്. ഒന്നിനൊന്ന് മികച്ച പരമ്പരകൾ മലയാളി കുടുംബസദസ്സുകൾക്ക് മുന്നിൽ എത്തിക്കുന്ന ഏഷ്യാനെറ്റിലെ മെഗാസീരിയലുകൾക്ക് ആരാധകരും ഏറെയാണ്. മികച്ച പ്രേക്ഷക പിന്തുണയുമയി ഏഷ്യാനെറ്റിൽ ഇപ്പോൾ വിജയകരമായി പൊയ്ക്കോണ്ടിരിക്കുന്ന സീരിയലാണ് മൗനരാഗം. സംസാര ശേഷി ഇല്ലാത്ത ഒരു പെൺകുട്ടിയുടെ ജീവിത കഥ പറയുന്ന പരമ്പരയിലെ കഥാപാത്രങ്ങളും അത് അവതരിപ്പിക്കുന്ന താരങ്ങലും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്.
Continue Reading
You may also like...
Related Topics:beena antony, Featured, mounaragam, serial
