Connect with us

താരയുടെ കുഞ്ഞ് എവിടെ ? രാഹുലിന് ഭീഷണിയുമായി സി എ സ് ; പുതിയ കഥാഗതിയിലുടെ മൗനരാഗം

serial story review

താരയുടെ കുഞ്ഞ് എവിടെ ? രാഹുലിന് ഭീഷണിയുമായി സി എ സ് ; പുതിയ കഥാഗതിയിലുടെ മൗനരാഗം

താരയുടെ കുഞ്ഞ് എവിടെ ? രാഹുലിന് ഭീഷണിയുമായി സി എ സ് ; പുതിയ കഥാഗതിയിലുടെ മൗനരാഗം

ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന നിരവധി പരമ്പരകളിൽ പ്രധാനപ്പെട്ട ഒരു പരമ്പരയാണ് മൗനരാഗം. തെലുങ്ക് പരമ്പരയായ മൗനരാഗത്തിന്റെ മലയാളം റീമേക്ക് ആണിത്.മിണ്ടാൻ വയ്യാത്ത കുട്ടിയായ കല്യാണിയുടെ കഥയാണ് ഈ പരമ്പരയിലൂടെ സംവിധായകനും തിരക്കഥാകൃത്തും പ്രേക്ഷകർക്കു മുൻപിലേക്ക് എത്തിക്കുന്നത്. ചെറുപ്പം മുതൽ തന്നെ നായിക അനുഭവിക്കേണ്ടിവരുന്ന വിഷമതകളിലൂടെ കടന്നുപോകുന്ന പരമ്പര വലുതാകുമ്പോൾ നായികയുടെ പ്രണയത്തിലേക്കും വിവാഹത്തിലേക്കും വഴിമാറുന്നു.നായിക വേഷത്തിൽ ഐശ്വര്യ റംസായി എത്തുമ്പോൾ നായകനായി നലീഫ് വേഷമിടുന്നു.പരമ്പരയുടെ ഓരോ പുതിയ എപ്പിസോഡുകൾക്കായും ആരാധകർ വളരെ ആകാംക്ഷയോടെയാണ് കാത്തിരിക്കാറുള്ളത്. ഇപ്പോഴിതാ പരമ്പരയിൽ താരയുടെ എൻട്രി രാഹുലിനെ ഭയപെടുത്തകായണ്‌ . താരയുടെ കുഞ്ഞിനെ രാഹുൽ എന്ത് ചെയ്തു .

Continue Reading
You may also like...

More in serial story review

Trending

Recent

To Top