ഭക്ഷണ പ്രീയർ കേട്ടിട്ടുണ്ടോ ഈ ചിപ്സിനെപ്പറ്റി…ഒരു ഒറ്റ കഷണത്തിന് വില 199 രൂപ.ചിപ്സ് കണ്ട് ഓൺലൈനിൽ നിന്ന് വരുത്തി കഴിച്ച യുവാവിന്റെ അവസ്ഥകൂടി കേട്ടാൽ കൂടുതൽ ഞെട്ടും.. ലോകത്തിലെ ഏറ്റവും എരിവു കൂടിയ മുളകു പൊടി ചേർത്ത് തയാറാക്കിയ ചിപ്സിനെ പറ്റിയാണ് പറഞ്ഞു വരുന്നത്.സാധനം കഴിച്ച് എറിഞ്ഞുപോയ യുവാവിന്റെ അവസ്ഥ ഒന്ന് ഓർത്തുനോക്ക്..
രസകരമായ മറ്റൊരു സംഭവമുണ്ട് ..പാക്കറ്റിനു പുറത്ത് ആവശ്യത്തിന് മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്.. കഴിക്കുന്നവർ നരകം കാണുമെന്നും പറയുന്നുണ്ട്.എന്നാൽ നരകത്തിന് അപ്പുറവും പോകേണ്ടി വന്നു വെന്നാണ് കഴിച്ചയാൾ പറയുന്നത്. അഭ്യർത്ഥന ഒന്ന് മാത്രം ആരും കഴിച്ചു നോക്കരുത്…ചുവട്ടിൽ കൂടി വരെ എരിവു കയറിയിട്ടുണ്ട്…!എരിവു ശമിപ്പിക്കാൻ പാലും ഐസ്ക്രീമും തയാറാക്കിയിട്ടുവേണം ഇത് കഴിക്കാൻ എന്ന് പ്രത്യേകം പറഞ്ഞിട്ടുള്ളതു കൊണ്ട് കഴിച്ചയാൾ അരമണിക്കൂർ കൊണ്ട് സാധാരണ അവസ്ഥയിലേക്ക് തിരിച്ചു വന്നു.
നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു...