ഒരുപാട് പേര് ചതിച്ചിട്ടുണ്ട്, ആരും എന്നോട് ചെയ്തത് അവരോട് തിരിച്ച് ചെയ്യാറില്ല, അങ്ങനെ ചെയ്താല്‍ ഞാനും അയാളും തമ്മിലെന്താണ് വ്യത്യാസം?; തുറന്ന് പറഞ്ഞ് ജയസൂര്യ

വളരെ ചുരുങ്ങിയ സമയം കൊണ്ട തന്നെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ താരമാണ് ജയസൂര്യ. വ്യക്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെയെത്തി പിര്കിഷകരെ അമ്പരപ്പിക്കുന്ന താരത്തിന് ഈ വര്‍ഷത്തെ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും ലഭ്യമായിരുന്നു. വെള്ളം എന്ന ചിത്രത്തിലെ പ്രകടനമാണ് താരത്തെ ഇതിന് അര്‍ഹനാക്കിയത്.
ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ തന്റെ കാഴ്ച്ചപ്പാടുകളെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് അദ്ദേഹം. ജീവിതത്തില്‍ എന്തു തന്നെ സംഭവിച്ചാലും പോസിറ്റീവായിട്ടാണെടുക്കുന്നയാളാണ് താനെന്നും ജീവിതത്തിലെ പ്രശ്നങ്ങളെയെല്ലാം നേരിടാന്‍ തനിക്ക് സാധിച്ചിട്ടുണ്ടെന്നുമാണ് ജയസൂര്യ പറയുന്നത്.
ഒരുപാട് പേര് നമ്മളെ ചതിച്ചിട്ടുണ്ടാകും. പക്ഷെ അത് മനസില്‍ വെച്ച് ആരോടും പെരുമാറിയിട്ടില്ല. എന്നാല്‍ അയാളെ മനസിലാക്കി പെരുമാറും. ആരും എന്നോട് ചെയ്തത് അവരോട് തിരിച്ച് ചെയ്യാറില്ല. അങ്ങനെ ചെയ്താല്‍ ഞാനും അയാളും തമ്മിലെന്താണ് വ്യത്യാസം?
ദൈവം ഓരോ ക്വാളിറ്റി തന്നിട്ടുണ്ട്, അത് വേറൊരാള് കാരണം നഷ്്ടപ്പെടുത്തരുത്’, എന്നായിരുന്നു ജയസൂര്യയുടെ മറുപടി. ഏതെങ്കിലും നടന്റെ ഫാനാണോ എന്ന ചോദ്യത്തിന് എല്ലാവരേയും ആരാധിക്കാറുണ്ടെന്നും പുതിയ താരങ്ങളെ പോലും ശ്രദ്ധിക്കാറുണ്ടെന്നുമായിരുന്നു താരം പറഞ്ഞത്.
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് മുത്തുമണി. ഇപ്പോഴിതാ കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിരിക്കുകയാണ് മുത്തുമണി. സിനിമയിലെ പകർപ്പവകാശ നിയമം സംബന്ധിച്ച ഗവേഷണത്തിനാണ്...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് തരുൺ മൂർത്തി. ഇപ്പോഴിതാ ‘തുടരും’ സിനിമയുടെ എഴുത്ത് നടക്കുമ്പോൾ തന്നെ ബിനു പപ്പുവുമായി ചേർന്ന് ‘ടോർപിഡോ’ സിനിമയുടെ...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു സാമൂഹികമാധ്യങ്ങളിലൂടെ നടിമാരെ അധിക്ഷേപിച്ച സംഭവത്തിൽ ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോൾ സന്തോഷ്...