Actress
മഞ്ജു വാര്യർക്കെതിരെ പടവെട്ടാൻ അയാൾ എത്തുമോ? സത്യാവസ്ഥ ഇതാണ് നിർണ്ണായക വിവരം പുറത്ത്
മഞ്ജു വാര്യർക്കെതിരെ പടവെട്ടാൻ അയാൾ എത്തുമോ? സത്യാവസ്ഥ ഇതാണ് നിർണ്ണായക വിവരം പുറത്ത്

സമൂഹമാധ്യമങ്ങളിലൂടെ നിരന്തരംഭീഷണിപ്പെടുത്തുന്നുവെന്നുള്ള നടി മഞ്ജു വാര്യരുടെ പരാതിയുടെ അടിസ്ഥാനത്തി സംവിധായകൻ സനല്‍ കുമാര്‍ ശശിധരന് എതിരെ പോലീസ് കേസെടുത്തിരുന്നു. ഈ കേസ് ഏറ്റെടുക്കാൻ വേണ്ടി ആളൂരിന്റെ ജൂനിയർമാരായ അഭിഭാഷകർ തന്നെ സമീപിച്ചിരുന്നുവെന്ന് സനൽ കുമാർ ശശിധരൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ എത്തിയിരുന്നു. ഇപ്പോഴിതാ ഇതിന്റെ സത്യാവസ്ഥ ആളൂർ തുറന്ന് പറഞ്ഞിരിക്കുകയാണ്
മലയാളികൾക്ക് സുപരിചിതയായ താരമാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെയാണ് ആര്യ താരമാകുന്നത്. രമേഷ് പിഷാരടിയുടേയും ആര്യയുടേയും ജോഡിയും വൻ ഹിറ്റായി മാറി. പിന്നീട്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...
മെഗാസ്റ്റാർ മമ്മൂട്ടിയുടെ നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്കേറെ പരിചതയായ നടിയാണ് രമ്യ പാണ്ഡ്യൻ. അടുത്തിടെയായിരുന്നു നടിയുടെ വിവാഹം....
ഒരുകാലത്ത് തെന്നിന്ത്യൻ സിനിമാ ലോകത്തും മലയാള സിനിമാ ലോകത്തും നിറഞ്ഞ് നിന്നിരുന്ന താരമാണ് ചാർമിള. പിന്നീട് സിനിമകളിൽ നിന്നും പതിയെ അപ്രതക്ഷ്യമാകുകയായിരുന്നു....
മലയാളി സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് മല്ലിക സുകുമാരൻ. മല്ലിക സുകുമാരൻ മാത്രമല്ല, മക്കളായ പൃഥ്വിരാജ് സുകുമാരനും ഇന്ദ്രജിത്ത് സുകുമാരനും...