ഇന്ത്യയുടെ അഭിമാന ക്രിക്കറ്റ് താരം സച്ചിൻ തെൻഡുൽക്കറുടെ പിറന്നാൾ ആശംസിച്ച് മഞ്ജു വാര്യർ. 46ന്റെ നിറവില്‍ നില്ക്കുന്ന താരത്തിന് സമൂഹമാധ്യമങ്ങളില്‍ ആശംസകളുടെ ബഹളമാണ്. അതിനിടെ മലയാളത്തിന്റെ പ്രിയപ്പെട്ട നടി മഞ്ജു വാര്യര്യും സച്ചിന് ആശംസകളറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ്.
ഫേസ്ബുക്ക് പേജിലൂടെയാണ് മഞ്ജു സച്ചിന് തെണ്ടുല്‍ക്കറിന് പിറന്നാളാശംസകളറിയിച്ചിരിക്കുന്നത്. പ്രിയപ്പെട്ട ക്രിക്കറ്റ് താരത്തിനൊപ്പം നില്ക്കുന്ന ഒരു മനോഹര ചിത്രം പങ്കുവെച്ചുകൊണ്ട് മഞ്ജു ഇങ്ങനെ എഴുതി, ‘ഓരോ ഇന്ത്യക്കാരന്റെയും അഭിമാനം സ്വകാര്യ അഹങ്കാരം ലെജന്റ് സച്ചിന് തെണ്ടുല്‍ക്കര്‍’.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...