Social Media
‘അമ്മയുടെ മുന്നിൽ മീനാക്ഷിയ്ക്ക് പിടിച്ച് നിൽക്കാനാവില്ല; മഞ്ജുവിന്റെ പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
‘അമ്മയുടെ മുന്നിൽ മീനാക്ഷിയ്ക്ക് പിടിച്ച് നിൽക്കാനാവില്ല; മഞ്ജുവിന്റെ പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
മഞ്ജുവിനോട് മലയാളികൾക്ക് ഒരു പ്രതേക ഇഷ്ട്ടം കൂടുതലാണ്. ലേഡി സൂപ്പർ സ്റ്റാറെന്ന് വെറുതെ വിളിക്കുന്നതല്ല. സിനിമകളിലൂടെ അതിശയിപ്പിക്കുന്ന അപ്രകടനം നടത്തി ലേഡീ സൂപ്പര്‍സ്റ്റാര്‍ എന്ന ലേബല്‍ സ്വന്തമാക്കി. 4 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ മഞ്ജുവാര്യര്‍ മികച്ച കഥാപാത്രങ്ങൾ ചെയ്ത് വീണ്ടും വിസ്മയിപ്പിക്കുകയാണ്
ഇപ്പോഴിതാ പഴയതിനെക്കാള്‍ മഞ്ജു കുറച്ച് കൂടി സുന്ദരിയായോ എന്ന സംശയം ആരാധകര്‍ക്കും തോന്നി തുടങ്ങിയിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ നടി പുറത്ത് വിട്ട ചില ചിത്രങ്ങളാണ് അതിന് കാരണം. ഒരു ഉദ്ഘാനടത്തിനെത്തിയ മഞ്ജു ആളുകള്‍ക്കിടയില്‍ നില്ക്കുന്നതും സംസാരിക്കുന്നതുമായ ചിത്രങ്ങള്‍ നടിയുടെ തന്നെ സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്ത് വിട്ടിരുന്നു. പുതിയ ഓരോ ചിത്രങ്ങള്‍ വരുന്നതിന് അനുസരിച്ച് നടി കൂടുതല്‍ ചെറുപ്പമായി കൊണ്ടിരിക്കുകയാണെന്നാണ് ആരാധകര്‍ പറയുന്നത്. അമ്മയുടെ മുന്നില്‍ മകള്‍ മീനാക്ഷി പിടിച്ച് നില്ക്കാന് അല്‍പ്പം പ്രയാസപ്പെടുമെന്നും ചിലര്‍ പറയുന്നു .
അതെ സമയം
ബ്രഹ്മാണ്ഡ ചിത്രമടക്കം മഞ്ജു വാര്യരുടേതായി ഇനി വരാനിരിക്കുന്നതെല്ലാം പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തുന്നതുമാണ്.
