മെഗാസ്റ്റാർ മമ്മൂട്ടി ഇനി രാഷ്ട്രീയത്തിലേക്ക്…!! ആരാധകർ ഞെട്ടി ..!
അങ്ങനെ ഒരു തീരുമാനം ഉണ്ടായാൽ അത് മലയാളികളെ ഏറെ ഞെട്ടിക്കുമെന്ന് ഉറപ്പാണ്. സിനിമ ലോകത്ത് നിന്ന് രാഷ്ട്രീയ രംഗത്ത് എത്തിയ നിരവധി നടി നടന്മാരുണ്ട്. എം ജി ആർ ന്റെ സിനിമയും രാഷ്ട്രിയവും അടുത്ത അറിഞ്ഞിട്ടുണ്ട് ആരാധകർ. മലയാള സിനിമ രംഗത്തെ നിരവധി പേരും രാഷ്ട്രിയത്തിൽ തിളങ്ങിയവരാണ്.
ഇന്നസെന്റ് , മുകേഷ് , ഗണേഷ് , സുരേഷ് ഗോപി തുടങ്ങിയ നിരവധി നടന്മാർ ഇപ്പോഴും രാഷ്ട്രിയത്തിൽ നിൽക്കുന്നവരാണ്. സ്വന്തമായി രാഷ്ട്രീയ നിലപാടുള്ള ന്ടനന്മാരാണ്. സിനിമാ താരങ്ങളുടെ രാഷ്ട്രീയ പാര്‍ട്ടികളാണ് തമിഴകത്തെ ഇപ്പോഴത്തെ ട്രെന്‍ഡ്. വെള്ളിത്തിരയില്‍ സ്വന്തമായൊരിടം നേടിയെടുത്ത രജനികാന്തും കമല്‍ഹാസനും രാഷ്ട്രീയവും വഴങ്ങുമെന്ന് ഇതിനോടകം തന്നെ തെളിയിച്ചു കഴിഞ്ഞു.
മമ്മൂട്ടിയെ രാജ്യസഭയിലെത്തിച്ച് സിപിഎം ഒരിക്കല്‍ കൂടി കേരളത്തെ ഞെട്ടിക്കുമോയെന്ന കാത്തിരിപ്പിലാണ് ആരാധകര്‍. ചാലക്കുടിയില്‍ നിന്നും ഇടത് സ്വതന്ത്രനായി ലോക്സഭയിലെത്തിയ ഇന്നസെന്റ് ഇനി മത്സരിക്കാന്‍ സാധ്യതയില്ലെന്നാണ് നിഗമനം.
രാജ്യസഭയിലെ നാമനിര്‍ദേശം ചെയ്യപ്പെട്ട സുരേഷ് ഗോപിയ്ക്ക് പിന്നാലെയാണ് മമ്മൂട്ടിയ്ക്കും മുന്‍തൂക്കം നൽകിയത്. എന്നാൽ ഇതൊക്കെ വെറുമൊരു സോഷ്യൽ മീഡിയ ഗോസ്സിപ്പാണോ ? കാത്തിരുന്നു കാണാം .
