നിരവധി ചിത്രങ്ങളിലൂടെ മലയാള സിനിമാ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായി മാറിയ നടിയാണ് പ്രയാഗ മാര്ട്ടിന്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങളെല്ലാം ആരാധകര്‍ വളരെപ്പെട്ടെന്നാണ് വൈറലായി മാറാറുള്ളത്.
ഇപ്പോഴിതാ തന്റെ പുതിയ സിനിമയെക്കുറിച്ച് വാചാലയായെത്തിയിരിക്കുകയാണ് നടി. തനിക്കേറെ പ്രിയപ്പെട്ട നായികയായ രേവതിക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചെത്തിയിരിക്കുകയാണ് താരമിപ്പോള്‍.
സിനിമാവിശേഷങ്ങളും ലൊക്കേഷന്‍ ചിത്രങ്ങളുമൊക്കെ പങ്കുവെച്ച് പ്രയാഗ മാര്ട്ടിന് എത്താറുണ്ട്. രേവതിക്കൊപ്പമുള്ള ചിത്രമായിരുന്നു താരം ഒടുവിലായി പങ്കുവെച്ചിട്ടുള്ളത്.
രേവതിയെ എന്നും ഹൃദയത്തിലേറ്റി നടന്നിരുന്നയാളാണ് ഞാനെന്നും, ഇപ്പോള്‍ മകളായി അഭിനയിക്കാനുള്ള ഭാഗ്യം ലഭിച്ചെന്നുമാണ് നടി കുറിച്ചിട്ടുള്ളത്. രേവതിയോട് ചേര്‍ന്നുള്ള പ്രയാഗയുടെ ക്യൂട്ട് ചിത്രങ്ങള്‍ ക്ഷണനേരം കൊണ്ടാണ് വൈറലായി മാറിയത്.
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മാലാ പാർവതി. ഇപ്പോഴിതാ മലയാള സിനിമാ മേഖലയിൽ ലഹരി ഉപയോഗമുണ്ടെന്ന് പറയുകയാണ് നടി. ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോഗമുണ്ട്....
നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്‍കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...
വർഷങ്ങൾക്ക് ശേഷം മോഹൻലാലും ശോഭനയും ഒന്നിച്ചെത്തുന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം എപ്രിൽ 25നാണ് തിയേറ്ററുകളിലേയ്ക്ക് എത്തുന്നത്....