Malayalam
വിജയരാഘവന് തന്നോട് സിനിമ സംവിധാനം ചെയ്യരുതെന്ന് പറഞ്ഞിട്ടുണ്ട്; തുറന്ന് പറഞ്ഞ് ജോണി ആന്റണി
വിജയരാഘവന് തന്നോട് സിനിമ സംവിധാനം ചെയ്യരുതെന്ന് പറഞ്ഞിട്ടുണ്ട്; തുറന്ന് പറഞ്ഞ് ജോണി ആന്റണി

സംവിധായകനായി എത്തി നടനായി തിളങ്ങി നില്ക്കുന്ന താരമാണ് ജോണി ആന്റണി. അടുത്തിറങ്ങിയ മിക്ക ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. വിനീത് ശ്രീനിവാസന് ഒരുക്കിയ ഹൃദയത്തിലും ബി ഉണ്ണികൃഷ്ണന്റെ ആറാട്ടിലുമൊക്കെ താരത്തിന്റെ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇപ്പോഴിതാ തന്റെ സിനിമ വിശേഷങ്ങള്‍ പങ്കുവെയ്ക്കുകയാണ് താരം. ഒരു മാധ്യത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ജോണി ആന്റണി മനസ് തുറന്നത്.
വിജയരാഘവന് തന്നോട് സിനിമ സംവിധാനം ചെയ്യരുതെന്ന് പറഞ്ഞിട്ടുണ്ട്. ‘ആറാട്ടിന്റെ ഷൂട്ട് തുടങ്ങി രണ്ടാം ദിവസം കുട്ടേട്ടനോട് ഓടി ചെന്ന് ഒരു ഡയലോഗ് പറയണം. കുട്ടേട്ടന് എന്ന് പറയുന്നത് വിജയരാഘവനെയാണ്.
ഷൂട്ട് കഴിഞ്ഞപ്പോള്‍ കുട്ടേട്ടന് എന്നെ വിളിച്ചു ഭക്ഷണം കഴിക്കാമെന്ന് പറഞ്ഞു. ആ സമയത്ത് എന്നോട് പറഞ്ഞു. ജോണി ഇനി സംവിധാനം ചെയ്യേണ്ടാ, അഭിനയിച്ചാല്‍ മതി ഇത് നല്ലതാണ്, നന്നാവുന്നുണ്ട്,’ ജോണി കൂട്ടിച്ചേര്‍ത്തു.
നല്ലൊരു സ്ക്രിപ്റ്റുണ്ടാവുകയാണെങ്കില് മാത്രമേ സി.ഐ.ഡി മൂസക്ക് ഒരു സെക്കന്റ് പാര്‍ട്ട് ഉണ്ടാവുകയുള്ളു. വിനീത് ശ്രീനിവാസന് ഹൃദയത്തില്‍ അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ ആദ്യം ചോദിച്ചത് പ്രതികാരം ചെയ്യാന്‍ വല്ലതുമാണോ എന്നാണ് അപ്പൊ വീിനീത് പറഞ്ഞത് അതിന് ജോണി ചേട്ടന് തനിക്ക് ദ്രോഹം ഒന്നും ചെയ്തിട്ടില്ലല്ലോയെന്നാണെന്നും ജോണി ആന്റണി പറഞ്ഞു.
വ്യത്യസ്ഥമായ നിരവധി ലൊക്കേഷനുകളിലൂടെ ഗിരീഷ് വൈക്കം സംവിധാനം ചെയ്യുന്ന ദിഡാർക്ക് വെബ്ബ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നു. കൊച്ചി, വാഗമൺ, ഒറ്റപ്പാലം,...
ഒരു തികഞ്ഞ പൊലീസ് കഥയുടെ ചലച്ചിതാവിഷ്ക്കാരണമായ പോലീസ് ഡേ എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. ഈ ചിത്രം ജൂൺ ആറിന്...
അച്ഛൻ പി മാധവന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ വിഷമത്തിലാണ് നടി കാവ്യ മാധവനും കുടുംബവും. 75 കാരനായ പി മാധവൻ കഴിഞ് ദിവസം,...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...