News
ഈ ബിഗ്ബോസ് താരം ആരാണെന്ന് മനസിലായോ…!; സോഷ്യല്‍ മീഡിയയില്‍ വൈറലായി നടിയുടെ ചിത്രങ്ങള്‍
ഈ ബിഗ്ബോസ് താരം ആരാണെന്ന് മനസിലായോ…!; സോഷ്യല്‍ മീഡിയയില്‍ വൈറലായി നടിയുടെ ചിത്രങ്ങള്‍

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയാണ് ബിഗ് ബോസ് താരം ദിവ്യാ അഗര്‍വാള്‍. ഒടിടിയിലൂടെ മാത്രം സംപ്രേഷണം ചെയ്ത ആദ്യ ബിഗ് ബോസിലെ വിജയിയാണ് ദിവ്യാ അഗര്‍വാള്‍. ദിവ്യാ അഗര്‍വാളിന്റെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ ദിവ്യയുടെ പുതിയൊരു ഫോട്ടോ കണ്ട് ഞെട്ടിയിരിക്കുകയാണ് എല്ലാവരും.
തിരിച്ചറിയാത്ത മേയ്ക്കോവറിലാണ് താരം എത്തിയിരിക്കുന്നത്. പ്രോസ്തറ്റിക് മേക്കപ്പിലൂടെയാണ് ദിവ്യാ അഗര്‍വാള്‍ ഒരു വൃദ്ധനായി രൂപം മാറിയിരിക്കുന്നത്. വെബ് ഷോയായ കാര്‍ടെലിനു വേണ്ടിയാണ് ദിവ്യാ അഗര്‍വാളിന്റെ രൂപ മാറ്റം.
എന്തായാലും ദിവ്യാ അഗര്‍വാളിന്റെ ഫോട്ടോ വന്‍ ഹിറ്റായി മാറിയിരിക്കുകയാണ്. സിനിമയോടുള്ള തന്റെ അഭിനിവേശം കാട്ടുന്നതാണ് കാര്ടെലിലെ വേഷമെന്ന് ദിവ്യാ അഗര്‍വാള്‍ പറയുന്നു. കാര്‍ടെല്‍ വെബ് ഷോയ്ക്ക് തന്നെ തെരഞ്ഞെടുത്തതിന് ദിവ്യാ അഗര്‍വാള്‍ ഏക്താ കപൂറിന് നന്ദിയും പറയുന്നു.
കാര്‍ടെല്‍ ഷോ മൊത്തമായി വളരെ മനോഹരമാണെന്നും ദിവ്യ അഗര്‍വാള്‍ പറയുന്നു. മേയ്ക്കപ്പിന് വേണ്ടി മണിക്കൂറുകളോളമാണ് താന്‍ ഇരുന്നത്. തന്നിലെ ഏറ്റവും മികച്ചതിനെ പുറത്തെടുക്കാനായിരുന്നു ശ്രമം. ദൈവത്തിന് നന്ദി. തന്നെ അനുഗ്രഹിക്കുന്നതിനെന്നും ദിവ്യാ അഗര്‍വാള്‍ കുറിക്കുന്നു.
അച്ഛൻ പി മാധവന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ വിഷമത്തിലാണ് നടി കാവ്യ മാധവനും കുടുംബവും. 75 കാരനായ പി മാധവൻ കഴിഞ് ദിവസം,...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
ധനുഷിന്റേതായി റിലീസിനെത്തുന്ന പുതിയ ചിത്രമാണ് കുബേര. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസമായിരുന്നു നടന്നത്. ഈ വേളയിൽ നടൻ പറഞ്ഞ വാക്കുകളും...
പോപ്പ് ലിയോ പതിനാലാമനെ സന്ദർശിച്ച് ഹോളിവുഡ് താരം അൽ പാച്ചിനോ. തിങ്കളാഴ്ചയായിരുന്നു വത്തിക്കാനിലെത്തി കൂടിക്കാഴ്ച നടത്തിയത്. പോപ്പ് ലിയോ പതിനാലാമനെ സന്ദർശിക്കുന്ന...