ചിലര്‍ വിമര്‍ശിക്കാന്‍ കാരണമൊന്നും കിട്ടിയില്ലെന്ന് പറഞ്ഞ് പള്ളിയില്‍ ചെരുപ്പ് ഇട്ട് കയറി മര്യാദ കാണിച്ചില്ലെന്ന് പറഞ്ഞ് വിമര്‍ശിച്ചു; തുറന്ന് പറഞ്ഞ് ആലീസ്
ചിലര്‍ വിമര്‍ശിക്കാന്‍ കാരണമൊന്നും കിട്ടിയില്ലെന്ന് പറഞ്ഞ് പള്ളിയില്‍ ചെരുപ്പ് ഇട്ട് കയറി മര്യാദ കാണിച്ചില്ലെന്ന് പറഞ്ഞ് വിമര്‍ശിച്ചു; തുറന്ന് പറഞ്ഞ് ആലീസ്
ചിലര്‍ വിമര്‍ശിക്കാന്‍ കാരണമൊന്നും കിട്ടിയില്ലെന്ന് പറഞ്ഞ് പള്ളിയില്‍ ചെരുപ്പ് ഇട്ട് കയറി മര്യാദ കാണിച്ചില്ലെന്ന് പറഞ്ഞ് വിമര്‍ശിച്ചു; തുറന്ന് പറഞ്ഞ് ആലീസ്
മലയാള മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് സീരിയല്‍ താരം ആലീസ് ക്രിസ്റ്റി. നടിയുടെയും സജിന്‍ സജി സാമുവലിന്റെയും വിവാഹത്തിന്റെ വിശേഷങ്ങളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. കടമറ്റത്ത് കത്തനാര്, കസ്തൂരിമാന്‍, മഞ്ഞുരുകും കാലം തുടങ്ങി നിരവധി പരമ്പരകളിലൂടെ ജനപ്രീതി നേടിയ താരമാണ് ആലീസ്.
വിവാഹ ശേഷം നേരിട്ട വിമര്‍ശനങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് ആലീസ് ഇപ്പോള്‍. ഒരുപാട് പേര് മനോഹരമായി വിവാഹം നടത്തിയെന്ന് അഭിപ്രായപ്പെട്ടിരുന്നു. അപ്പോഴും ചിലര്‍ വിമര്‍ശിക്കാന്‍ കാരണമൊന്നും കിട്ടിയില്ലെന്ന് പറഞ്ഞ് പള്ളിയില്‍ ചെരുപ്പ് ഇട്ട് കയറി മര്യാദ കാണിച്ചില്ലെന്ന് പറഞ്ഞ് വിമര്‍ശിച്ചു.
തന്റെയും ഇച്ചായന്റെയും പള്ളിയില്‍ വിവാഹ സമയങ്ങളില്‍ വധുവിന് ചെരുപ്പ് ധരിക്കാനും ഗൗണ്‍ പോലുള്ളവ ധരിക്കുമ്പോള്‍ നടക്കാന്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ മാറ്റാനാണ് ചെരുപ്പ് ധരിക്കുന്നത്. പള്ളിയുടെ ആളുകള്‍ സമ്മതം നല്‍കിയതുമാണ്.
ഒന്നും പറയാനില്ലാത്തതിനാല്‍ വരുന്ന വിമര്ശനങ്ങളായിട്ട് മാത്രമേ അത്തരം കമന്റുകളെ തങ്ങള്‍ കാണുന്നുള്ളൂ’ എന്നാണ് യൂട്യൂബ് വീഡിയോയില്‍ ആലീസും സജിനും പറയുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ആലീസിന്റെയും സജിന്റെയും വിവാഹ ചടങ്ങില്‍ പങ്കെടുത്തത്.
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
കലാഭവനിൽ നിന്ന് തുടങ്ങിയ സൗഹൃദമാണ് ദിലീപും നാദിർഷയും തമ്മിൽ. ലീപിനെ പരിചയപ്പെട്ട കഥകളും സൗഹൃദം വളർന്നതിനെ കുറിച്ചും നാദിർഷ വാചാലനായിട്ടുണ്ട്. ഇരുവരും...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...