News
രജനികാന്ത് ചിത്രത്തിന് രാത്രിയിലും കര്‍ഫ്യൂവിനിടയിലും ഷൂട്ടിംഗിന് അനുമതി
രജനികാന്ത് ചിത്രത്തിന് രാത്രിയിലും കര്‍ഫ്യൂവിനിടയിലും ഷൂട്ടിംഗിന് അനുമതി
Published on

ഹൈദരാബാദില്‍ പുരോഗമിക്കുന്ന രജനികാന്ത് ചിത്രം അണ്ണാത്തെയുടെ ഷൂട്ടിംഗിന് രാത്രിയിലും അനുമതി.
കര്‍ഫ്യൂവിനിടയിലും രാത്രികാലങ്ങളിലും ചിത്രീകരണം നടത്തുവാനായി തെലുങ്കാന സര്‍ക്കാരിനെ അണിയറ പ്രവര്‍ത്തകര്‍ സമീപിച്ചിട്ടുണ്ടെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
അതിനുള്ള അനുമതി സര്‍ക്കാര്‍ നല്‍കിയെന്നാണ് വിവരം. ഈ ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ശിവയാണ്. രജനികാന്ത് നയന്‍താര ജോഡി ഒരിക്കല്‍ കൂടിഒന്നിക്കുന്ന ചിത്രം എന്ന സവിശേഷതയും ‘അണ്ണാത്തെ”യ്ക്കുണ്ട്.
രാതികാലങ്ങളില്‍ ചിത്രീകരിക്കേണ്ട പ്രധാനപ്പെട്ട രംഗങ്ങള്‍ ഉള്ളതിനാലാണ് സര്‍ക്കാറില്‍ നിന്ന് ടീം പ്രത്യേക അനുമതി വാങ്ങിയത്.
പൊലീസിന്റെ നിയന്ത്രണത്തി ലാകും ഷൂട്ടിംഗ്.
ഉലകനായകൻ കമൽ ഹാസന്റെ തഗ്ഗ് ലൈഫ് എന്ന ചിത്രം സുപ്രീം കോടതി ഉത്തരവ്. നടൻ നടത്തിയ വിവാദ പരാമർശങ്ങളുടെ പേരിൽ ചിത്രത്തിന്റെ...
അൽഫോൺസ് പുത്രന്റെ സംവിധാനത്തിൽ നിവിൻ പോളി നായകനായി എത്തിയ പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകർക്കേറെ പ്രിയങ്കരിയായി മാറിയ താരമാണ് അനുപമ...
യുവ മോഡൽ ശീതൾ എന്ന സിമ്മി ചൗധരിയുടെ മൃതദേഹം കനാലിൽ കണ്ടെത്തി. ഹരിയാന സോനിപത്തിലെ ഖാർഖൗദയിലാണ് സംഭവം. ഇരുപത്തിമൂന്ന്കാരിയായ ശീതളിന്റെ കഴുത്ത്...
മലയാളികൾക്ക് എന്നും നെഞ്ചോട് ചേർത്തുവെയ്ക്കുന്ന ഗായികമാരിൽ ഒരാളാണ് ജ്യോത്സ്ന. 2002ൽ പുറത്തിറങ്ങിയ പ്രണയമണിത്തൂവൽ എന്ന ഹിറ്റ് ചിത്രത്തിലെ ഗാനം ആലപിച്ചാണ് ജ്യോത്സ്ന...
നടി കാവ്യ മാധവന്റെ പിതാവ് പി മാധവൻ(75) അന്തരിച്ചു. ചെന്നൈയിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്. കാസർകോഡ് നീലേശ്വരം പള്ളിക്കര കുടുംബാംഗമായ മാധവൻ...