Malayalam
‘എന്നാണ് ഈ സെല്‍ഫികള്‍ ക്ലിക്ക് ചെയ്തു തുടങ്ങിയത്’; സംശയവുമായി എസ്തര്. വൈറലായി ചിത്രങ്ങള്‍
‘എന്നാണ് ഈ സെല്‍ഫികള്‍ ക്ലിക്ക് ചെയ്തു തുടങ്ങിയത്’; സംശയവുമായി എസ്തര്. വൈറലായി ചിത്രങ്ങള്‍
Published on
ബാലതാരമായി എത്തി മലയാളികളുടെ മനസില്‍ കയറിക്കൂടിയ താരമാണ് എസ്തര്. മോഹന്‍ലാല്‍ നായകനായി എത്തിയ ദൃശ്യം 2വാണ് എസ്തര് അഭിനയിച്ച് ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ ചിത്രങ്ഹള്‍ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ എസ്തറിന്റെ പുതിയ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. എസ്തര് തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്.
എന്നാണ് ഈ സെല്‍ഫികള്‍ ക്ലിക്ക് ചെയ്തു തുടങ്ങിയത്. എനിക്ക് അറിയില്ല എന്ന ക്യാപ്ഷനോട കൂടിയാണ് എസ്തര് ചിത്രങ്ങള്‍ പങ്കുവെച്ചത്. ഒട്ടേറെ പേരാണ് ഫോട്ടോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്.
ഫോണില്‍ നോക്കിയാല്‍ എന്നായിരിക്കും എന്ന് അറിയാമല്ലോയെന്നാണ് ഒരു ആരാധകന് ചോദിച്ചത്. തെലുങ്കില്‍ ദൃശ്യം 2വില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് എസ്തര് ഇപ്പോള്‍.
Continue Reading
You may also like...
Related Topics:Esther Anil, Social Media
