Connect with us

പെട്രോള്‍, ഡീസല്‍ വില വര്‍ധനയ്ക്കെതിരെ സൈക്കിളില്‍ വോട്ട് ചെയ്യാനെത്തി ഇളയ ദളപതി വിജയ

News

പെട്രോള്‍, ഡീസല്‍ വില വര്‍ധനയ്ക്കെതിരെ സൈക്കിളില്‍ വോട്ട് ചെയ്യാനെത്തി ഇളയ ദളപതി വിജയ

പെട്രോള്‍, ഡീസല്‍ വില വര്‍ധനയ്ക്കെതിരെ സൈക്കിളില്‍ വോട്ട് ചെയ്യാനെത്തി ഇളയ ദളപതി വിജയ

സൈക്കിളില്‍ വോട്ട് ചെയ്യാനെത്തി ഇളയ ദളപതി വിജയ്. താരം സൈക്കിളില്‍ വോട്ട് ചെയ്യാനെത്തിയ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

പെട്രോള്‍, ഡീസല്‍ വില വര്‍ധനയ്ക്കെതിരെ കേന്ദസര്‍ക്കാരിനോടുള്ള പ്രതിഷേധ സൂചകമായാണ് വിജയ് സൈക്കിളില്‍ എത്തിയത് എന്നാണ് സൂചന.

താരത്തെ കണ്ടതോടെ ആരാധകരുടെ നിയന്ത്രണം വിട്ടു. ഒടുവില്‍ ലാത്തി ഉപയോഗിച്ചാണ് പോലീസ് ജനക്കൂട്ടത്തെ നിയന്ത്രിച്ചത്. നീലാങ്കരിയിലെ വേല്‍സ് യൂണിവേഴ്‌സിറ്റി ബുത്തിലാണ് വോട്ട് രേഖപ്പെടുത്തിയത്.

Continue Reading

More in News

Trending

Recent

To Top